EntertainmentKeralaNewsRECENT POSTS
ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യറുടെ രഹസ്യമൊഴി രേഖപ്പെടുത്തി; മൊഴിയെടുത്തത് രണ്ടര മണിക്കൂര്‍ കൊണ്ട്
കൊച്ചി: സംവിധായകന്‍ വി.എ. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്ന പരാതിയില്‍ നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രണ്ടര മണിക്കൂര്‍ നീണ്ട മൊഴി രേഖപ്പെടുത്തിയത്. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരിട്ട് സന്ദര്‍ശിച്ചാണ് മഞ്ജു പരാതി നല്‍കിയിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News