23.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

അയോധ്യക്കേസ് വിധിയെന്തായാലും സംയമനം പാലിയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാകു എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യാ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ...

ആലപ്പുഴ പൈപ്പ് പൊട്ടൽ: നാല് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴ യൂഡിസ്മാറ്റ് (UIDSSMT ) പദ്ധതിയിൽ നിരന്തരമായി പൈപ്പ് പൊട്ടുന്നതിന്റെ പശ്ചാത്തലത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടിയുടെ നിർദേശപ്രകാരം കേരള വാട്ടർ അതോറിറ്റി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലെ...

ശാന്തന്‍പാറ കൊലപാതകം: റിസോര്‍ട്ട് മാനേജറുടെ സഹോദരന്‍ അറസ്റ്റില്‍

ഇടുക്കി: ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ മുല്ലൂര്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് മാനേജറുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. വസീമിന്റെ സഹോദരന്‍ ഭഗത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം തെളിവ്...

കൗതുകത്തിന് വാട്‌സ് ആപ്പിലൂടെ ക്ഷണിച്ചു; വിവാഹ ദിവസം വീട്ടിലേക്ക് കയറി വന്ന ആളെ കണ്ട് അമ്പരന്ന് ഓട്ടോഡ്രൈവറായ വരന്‍

കാസര്‍കോട്: പണ്ടൊക്കെ വിവാഹം ക്ഷണിക്കല്‍ എന്നു പറഞ്ഞാല്‍ ഒരു വലിയ ചടങ്ങായിരിന്നു. വിവാഹ കുറിയുമായി ക്ഷണിക്കേണ്ടവരെ നേരില്‍ കണ്ട് കാര്യം പറഞ്ഞ് ക്ഷണിക്കണം. ഇപ്പോള്‍ മൊബൈലും സോഷ്യല്‍ മീഡിയയുമൊക്കെ വന്നതോടെ സംഗതി വളരെ...

ശമ്പള പ്രതിസന്ധി; കോട്ടയത്ത് ശനിയാഴ്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം

കോട്ടയം: തുടര്‍ച്ചയായി ശമ്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് ജീവനക്കാര്‍ വിലാപ യാത്ര നടത്തും. ശമ്പളം വൈകുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ പ്രതിഷേധ...

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡിന പരാതിയുമായി വനിതാ പ്രസിഡന്റ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡന പരാതിയുമായി വനിതാ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ക്കെതിരെയാണ് പ്രസിഡന്റ് വിജി മുപ്രമ്മല്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പല തവണ അപമര്യാദമായി പെരുമാറിയതായും...

നാലു കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യം! കിടിലന്‍ ഓഫറുമായി കൊല്ലത്തെ പച്ചക്കറി വ്യാപാരി

കൊല്ലം: സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനവുമായി പച്ചക്കറി വ്യാപാരി. നാലു കിലോ സവാള വാങ്ങുന്നവര്‍ക്ക് ഒരു ഷര്‍ട്ട് തികച്ചും സൗജന്യമായി നല്‍കിയാണ് കൊല്ലം കളക്ടറേറ്റിനടുത്ത് പച്ചക്കറി നടത്തുന്ന പ്രകാശ്...

നവജാത ശിശുവിന്റെ മൃതദേഹത്തോട് ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത; സംസ്‌കാരം വൈകിപ്പിച്ചത് 36 മണിക്കൂര്‍, കുഴിയെടുത്തത് പോലീസ്

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സ്ഥലം വിട്ടു നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത. പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഇടമില്ലെന്ന് നഗരസഭ പറഞ്ഞതോടെ കുട്ടിയുടെ മൃതശരീരം ഏറ്റുമാനൂര്‍ പോലീസ് ഇടപെട്ട് കുഴിയെടുത്ത് ശ്മശാനത്തില്‍...

വീണ്ടും ഹാമര്‍ ത്രോ അപകടം; റവന്യൂ ജില്ലാ കായിക മേളയ്ക്കിടെ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കായിക മേളയ്ക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം. ഹാമറിന്റെ കമ്പിപൊട്ടി വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്.  പ്ലസ്ടു വിദ്യാർത്ഥിയായ ടിടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് രാമകൃഷ്ണാ...

നടൻ പൃഥ്വിരാജ് വെട്ടിൽ, പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു; കാരണം ഇതാണ്

കൊച്ചി: വിലയില്‍ 30 ലക്ഷം രൂപ കുറച്ച് കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. കാറിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി നല്‍കിയ അപേക്ഷയില്‍...

Latest news