23.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറു തോക്കുകളുമായി പാലക്കാട് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു ആറു തോക്കുകള്‍ പിടികൂടി. സംഭവത്തില്‍ ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ആറു തോക്കുകള്‍ കണ്ടെടുത്തത്. തോക്കുകള്‍...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; കാസര്‍കോട് വീട്ടമ്മമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വീട്ടമ്മമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ 25,000 രൂപ വീതമാണ് രണ്ടു വീട്ടമ്മമാര്‍ക്ക് പിഴ ചുമത്തിയത്. ബുധനാഴ്ചയാണ്...

‘കോകോണിക്‌സ്’ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ജനുവരിയില്‍ വിപണിയിലെത്തും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കോകോണിക്സ്'ജനുവരിയില്‍ വിപണിയിലെത്തും. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക്...

പൊന്നാനിയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനാണ് മര്‍ദ്ദനമേറ്റത്. പൊന്നാനി കടപ്പുറത്ത്വച്ചാണ് ഒരു സംഘം ആളുകള്‍ പ്രവീണിനെ മര്‍ദ്ദിച്ചത്. പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയേറ്ററില്‍വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ്...

തമിഴ്‌നാട് ഏര്‍വാടിയില്‍ ചികിത്സയ്ക്ക് പോയ മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ഏഴു കൗമാരക്കാര്‍ അറസ്റ്റില്‍

ഏര്‍വാടി: മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പമാണ് മനോദൗര്‍ബല്യമുള്ള...

കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാവ് തുണിക്കടയ്ക്ക് തീയിട്ടു; സംഭവം മലപ്പുറം രണ്ടത്താണിയില്‍

മലപ്പുറം: രണ്ടത്താണിയില്‍ തുണിക്കടയില്‍ കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് കടയ്ക്ക് തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രണ്ടത്താണിയില്‍ ദേശീയപാതയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്ക് തീപിടിച്ചത്. കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തെ...

മാവോയിസ്റ്റുകളുടെ സംസ്കരം: ഹൈക്കോടതി തീരുമാനം ഇന്ന്

കൊച്ചി:പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ കീഴ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർ പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിെൻറ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി...

കൊരട്ടിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി, ഒളിച്ചിരുന്നത് ജാതി തോട്ടത്തില്‍, പ്രേരണ സിനിമയോ ?

തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്നും വ്യാഴാഴ്ച കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. നാല് പേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം...

ഒരു ജാതി നേതാവിന് വാൽ മുളച്ചു , എൻ.എസ്.എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

കൊല്ലം : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുകയാണ്.. എന്‍എസ്എസ് നേതാവിന് ജാതിവാല്‍ മുളച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം...

തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി

തൃശൂര്‍: തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ചാലക്കുടി മേലൂരില്‍ നിന്നാണ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വൈകിട്ട്...

Latest news