24.6 C
Kottayam
Monday, May 20, 2024

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറു തോക്കുകളുമായി പാലക്കാട് സ്വദേശി പിടിയില്‍

Must read

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു ആറു തോക്കുകള്‍ പിടികൂടി. സംഭവത്തില്‍ ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ആറു തോക്കുകള്‍ കണ്ടെടുത്തത്. തോക്കുകള്‍ റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് കുടുതല്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week