23.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

നടൻ വിനായകൻ കുറ്റം സമ്മതിച്ചു, കുറ്റപത്രം സമർപ്പിച്ചു, വിചാരണ ഉടൻ

വയനാട്: ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്....

സംസ്ഥാനത്ത് നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. ഈ ജില്ലകളില്‍ നിലവില്‍ വനിതാ...

‘ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചെലവ് നടത്താനായി…’ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മറുപടി വൈറല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതും ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഏഴാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതിനിടെ കൃത്യസമയത്ത് ജോലിക്ക് വന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കാട്ടി...

പ്രതി താന്‍ മാത്രം, അനുജനേയും കൂട്ടുകാരേയും വെറുതെ വിടണം; യുവാവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് റിസോര്‍ട്ട് മാനേജര്‍

ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ താന്‍ മാത്രമാണ് പ്രതിയെന്നും അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം. കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് വസീം...

കൊച്ചിയിൽ നടുറോഡില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ച യുവാവ് എയ്ഡ്‌സ് ബാധിതന്‍

കൊച്ചി- നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ച മാനസിക രോഗിയായ ബംഗാളി യുവാവ് എച്ച് ഐ വി ബാധിതനെന്ന് പോലീസ്. ഇയാളുടെ മുറിഞ്ഞ ലിംഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച...

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും ഹൈക്കോടതി. പ്രശ്‌നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കര്‍മ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഗരവാസികള്‍ക്ക് ഭാവിയില്‍...

ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനി! അരിച്ചാക്കുകള്‍ ലോറിയില്‍ നിന്നിറക്കിയ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തി. ലോറിയില്‍ നിന്ന് അരിച്ചാക്കുകള്‍ ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരിയില്‍ വിഷാംശം കണ്ടെത്തിയത്. പരിശോധനയില്‍...

കത്തോലിക്ക സഭ വീണ്ടും പ്രതിരോധത്തില്‍; ഫ്രാങ്കോ മുളക്കലിന് പിന്നാലെ ലൈംഗികാതിക്രമ കേസില്‍ കുടുങ്ങി മറ്റൊരു ബിഷപ്പ്

കോട്ടയം: കത്തോലിക്ക സഭയുടെ കഷ്ടകാലം വിട്ടുമാറുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീകാതിക്രമ കേസിന്റെ ചൂടാറും മുമ്പേ സഭയിലെ മറ്റൊരു ബിഷപ്പിനെരിതെ ലൈംഗീകാതിക്രമവും അഴിമതി ആരോപണവും. മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിനിനെതിരെയാണ് 37 പുരോഹിതന്മാര്‍...

ദമ്പതികളുടെ ലക്ഷ്യം പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കല്‍? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ സൈബര്‍സെല്‍ വീണ്ടെടുത്തു

കൊച്ചി: വടുതലയില്‍ പന്ത്രണ്ടു വയസുകാരിയെ സഹായിയായ യുവാവിനെ കൊണ്ട് പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടമെന്ന് സംശയിക്കുന്നതായി പോലീസ്. കുട്ടികളുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കാനായിരിന്നു...

രാജ്യത്തെ ജോലി സമയം ഒമ്പത് മണിക്കൂറാക്കാന്‍ നിര്‍ദ്ദേശം; ദേശീയ വേതന നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ അറിയാം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ദേശീയ വേതന നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അടക്കം പുനര്‍നിശ്ചയിക്കും. തൊഴിലാളി എന്ന നിര്‍വചനത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനവും ബോണസും നിര്‍ബന്ധമാക്കുമെന്നത് അടക്കമുള്ള...

Latest news