ഇടുക്കി: ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. പത്തുദിവസം മുമ്പ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുത്തടി സ്വദേശി റിജോഷിനെയാണ് കാണാതായത്.
റിസോര്‍ട്ടിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാന് നേരെ വനിതാ പോലീസിന്റ കൈയേറ്റവും അസഭ്യവര്‍ഷവും. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ...
കോഴിക്കോട്: കളിക്കാനായി പിരിവിട്ട് ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേരുന്ന കുട്ടിക്കൂട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല്‍ കുത്തി വെച്ച് മെക്കുണ്ടാക്കി ശരിക്കും യോഗ നടപടികള്‍ അനുകരിച്ചാണ്...
ജീവിതത്തില്‍ നമ്മള്‍ എല്ലാവരും പല പല പ്രതിസന്ധികളിലൂടെ കടന്നുപോകാറുണ്ട്. ചിലര്‍ പ്രതിസന്ധികളില്‍ വീണു പോകാറുമുണ്ട്. മറ്റു ചിലരാകട്ടെ അതിനെ വകവെക്കാതെ പൊരുതി ജീവിത വിജയം നേടും. അത്തരത്തില്‍ പ്രതിസന്ധിയില്‍ പൊരുതി ജീവിത വിജയം...
മലപ്പുറം: പത്ത് മാസമായി ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരന്‍ ഓഫീസില്‍ ജീവനൊടുക്കി. നിലമ്പൂര്‍ കാഞ്ഞിരംപാടം സ്വദേശി കുന്നത്ത് രാമകൃഷ്ണന്‍ (52) ആണ് ജീവനൊടുക്കിയത്. രാവിലെ ഓഫീസ് വൃത്തിയാക്കിയശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്....
തിരുവനന്തപുരം: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. സനലിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു...
മോഷണത്തിനിടെ മുട്ടപൊട്ടിച്ച് കുടിച്ചത് മോഷ്ടാവിന് വന്‍ തിരിച്ചടിയായി. മുട്ടത്തോടിലെ വിരലടയാളത്തില്‍ നിന്ന് ആരംഭിച്ച അന്വേഷണത്തില്‍ പോലീസിന്റെ വലയിലായത് മുപ്പതോളം കേസുകളിലെ പ്രതി. പത്തനംതിട്ട ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടയാണ് മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ച മോഷ്ടാവിനെ...
കൂത്തുപറമ്പ്: ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരേ സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ് അതിതീവ്രമായ ബുള്‍ബുള്‍ ചുഴലിക്കാറ്റായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും....