KeralaNewsRECENT POSTS

തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എന്‍ജിന്‍ തകരാറിലായതിനെത്തുടര്‍ന്ന് പേട്ടയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker