തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് പിഎസ്‌സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി.
ശിവരഞ്ജിത്ത്,...
കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും തക്കാളിക്കും ഇരട്ടിയായി വില വര്‍ധിച്ചു.
കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഇപ്പോള്‍ 80 രൂപയാണ് വില. സവാളക്ക് മാത്രമല്ല, 165 രൂപ...
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി...
പ്രതിസന്ധികളെ അതിജീവിച്ചു മാതൃകയായ രമാദേവിയുടെ പഞ്ചരത്നങ്ങളിൽ 4 പെൺ മക്കൾ വിവാഹിതരാകുന്നു... പോത്തൻകോട് നന്നാട്ടുകാവിൽ 'പഞ്ചരത്ന'ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ...
തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.
1800 കോടി രൂപയുടെ പദ്ധതിയിൽ...
സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍...
കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ അഞ്ചും പതിനഞ്ചും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് അയല്‍ക്കാരനോടൊപ്പം ഒളിച്ചോടിയ പ്രവസിയുടെ ഭാര്യയും കാമുകനും പിടിയില്‍. കഴിഞ്ഞ 27 നാണ് യുവതിയെയും അയല്‍വാസിയും അവിവാഹിതനുമായ 45 കാരനേയും കാണാതായത്. 35...
കൊച്ചി: മാനസിക രോഗിയായ ബംഗാളി യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം. അറ്റുപോയ ലിംഗം കണ്ടെത്താനായില്ല. ബംഗാള്‍ സ്വദേശി റാം എന്നയാളാണ്...