23.4 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

പോലീസുകാരന്റെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമസഭയിലെ പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു...

വീണയുടെ പരാതി കഴമ്പുള്ളത്; ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസി ക്രൈസ്തവ വേദികളില്‍ വോട്ട് തേടിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് നല്‍കിയ പരാതി കഴമ്പുളതാണെന്നു ഹൈക്കോടതി. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയം...

കാഴ്ച പരിമിതി നേടുന്നവര്‍ക്ക് ‘ഉള്‍കാഴ്ച’ ഒരുക്കി സാമൂഹ്യനീതി വകുപ്പ്; 1000 സ്‌പെസിഫിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍...

കൊച്ചിയില്‍ 12 വയസുകാരി പീഡനത്തിന് ഇരയായി; ദമ്പതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: വടുതലയില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. വടുതല സ്വദേശി വര്‍ഷ ഭര്‍ത്താവ് വിബിന്‍, ഇവരുടെ സഹായി ലിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ലിതിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത്...

കേരള പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; തൃശൂരില്‍ നിന്ന് കാണാത ആറു പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കകം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒരേ ദിവസം കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരളാ പോലീസ് വീണ്ടും കഴിവ് തെളിയിച്ചു. ഇതില്‍ നാല് പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാടുവിട്ടതെന്ന്...

വീട്ടമ്മയെ സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടമ്മയെ സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന ഓട്ടോഡ്രൈവറായ യുവാവ് പിടിയില്‍. എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടന്‍ പ്രബിനെ...

കേരള പോലീസിന് കേസ് അന്വേഷിക്കാന്‍ ഇനി ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ

തിരുവനന്തപുരം:കേസന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട്...

അമിത വേഗതയ്ക്ക് കുടുങ്ങിയത് 90 തവണ! ഒരിക്കല്‍ പോലും പിഴയടക്കാതെ എറണാകുളം സ്വദേശിയായ യുവതി

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ അമിത വേഗതയ്ക്ക് 90 തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാതെ എറണാകുളം സ്വദേശിനിയായ യുവതി. എറണാകുളം നോര്‍ത്ത് സ്വദേശിനിയാണ് ദേശീയ പാതയിലെ കാമറയില്‍ 90 വട്ടം കുടുങ്ങിയിട്ടും പിഴയടക്കാന്‍...

ട്രാന്‍സ്ഗ്രിഡ് വിവാദം: മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും എതിരെ  പ്രോസിക്യൂഷന്‍ അനുമതി  ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  ഗവര്‍ണര്‍ക്ക് കത്ത് നല്‍കി  

  തിരുവനന്തപുരം : ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട്  261 കോടി രൂപയുടെ  അഴിമതിയില്‍  കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍...

തൃശൂരില്‍ നിന്ന് ഒരേ ദിവസം ആറു പെണ്‍കുട്ടികളെ കാണാതായി; കാണാതായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി. ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ...

Latest news