Home-bannerKeralaNewsRECENT POSTS
കൊച്ചിയില്‍ 12 വയസുകാരി പീഡനത്തിന് ഇരയായി; ദമ്പതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
കൊച്ചി: വടുതലയില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. വടുതല സ്വദേശി വര്‍ഷ ഭര്‍ത്താവ് വിബിന്‍, ഇവരുടെ സഹായി ലിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ലിതിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്തത് വര്‍ഷയും ഭര്‍ത്താവും ചേര്‍ന്നാണ്.
ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനെ ദൃശ്യങ്ങള്‍ വര്‍ഷ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ഷയേയും വിബിനേയും നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ലിതിന്‍ കോടതിയില്‍ എത്തി കീഴടങ്ങുകയായിരിന്നു. വര്‍ഷയുടേയും വിബിന്റെയും വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരിന്നു പെണ്‍കുട്ടിയും കുടുംബവും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News