23.4 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

ചട്ടങ്ങള്‍ ലംഘിക്കുന്നു; അഡ്വ. ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്ന ആവശ്യവുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: അഭിഭാഷകന്‍ ബി.എ ആളൂരിന്റെ പ്രവര്‍ത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ആളൂരിന്റെ സന്നദ് റദ്ദാക്കാനൊരുങ്ങി ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ...

മനീതി യുവതികൾ സന്നിധാനത്തേക്ക്, ശബരിമല ഇത്തവണയും പ്രക്ഷുബ്ദമാകും

ചെന്നൈ: ഇത്തവണയും ശബരിമലയിലേക്ക് എത്തുമെന്ന മുന്നറിയിപ്പ് നല്‍കി മനിതി വനിതാ കൂട്ടായ്മ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇത്തവണ എത്തുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍...

യു.എ.പി.എ അറസ്റ്റ്, അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: പന്തീരങ്കാവ് കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യമില്ല. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് അറിയിച്ച കോടതി ജാമ്യം തള്ളുകയായിരുന്നു കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത്...

എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു; വധു ഡോക്ടറാണ്

കോലഞ്ചേരി: എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാവുന്നു. ആയുര്‍വേദ ഡോക്ടറായ ആഗി മേരിയാണ് വധു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ്...

വീട്ടമ്മ ബസ്‌ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു; കാരണം ഇതാണ്

അടിമാലി: വീട്ടമ്മ ബസ് ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില്‍ പതിവായി യാത്ര ചെയ്യുന്ന മകളോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നാരോപിച്ചാണ്...

കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗതം നിരോധിക്കും

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗതം നിരോധിക്കും. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ...

തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാര്‍ട്ടര്‍ മാഷ് എസ്.ഐ അനില്‍കുമാറിനെയാണ് ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

വത്തിക്കാന് സിസ്റ്റർ ലൂസി കളപ്പുരയുടെ കത്ത്, മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യം

വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന...

ഇരുപതുകാരിയെ കോട്ടയത്തെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുപതുകാരിയെ കോട്ടയത്തെ ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചശേഷം മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ വീരണകാവ് വില്ലേജില്‍ കുന്നാരി കരിക്കകത്ത്...

ത്യക്കാക്കര നഗരസഭ : ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി നടന്നില്ലെങ്കിൽ ടോസ്

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ അധ്യക്ഷയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11മണിക്കാണ് തെരഞ്ഞെടുപ്പ്. മരോട്ടിച്ചുവട് ഡിവിഷനിലെ അജിത തങ്കപ്പനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഉഷ പ്രവീണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ അധ്യക്ഷയും...

Latest news