തിരുവനന്തപുരം: കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ വരുന്നുവെന്ന് ഏകദേശം ഉറപ്പായി. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല. ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും. ഐ ഗ്രൂപ്പിൻറെ പിടിവാശിക്ക്...
തൃശ്ശൂര്‍: പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കുടുംബങ്ങളുമൊന്നിച്ച് 'ഉല്ലാസ ദിനം'. പൊലീസുകാരുടെ മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാനായി പൊലീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കിള്‍...
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. വ്യാഴാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച...
ആലപ്പുഴ: എറണാകുളം മെമു ട്രെയിനിലെ സ്ഥിരം യാത്രക്കാര്‍ നാളെ ആലപ്പുഴ മുതല്‍ എറണാകുളം വരെ എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ച് പ്രതിഷേധിക്കുന്നു.ദുരിതയാത്ര ഇല്ലാതാക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള 16 കാര്‍...
കോട്ടയം:തിരുനക്കര ക്ഷേത്ര മഹാദേവ ക്ഷേത്രത്തിലെ കൊമ്പന്‍ തിരുനക്കര ശിവന്‍ ഇടഞ്ഞോടി. സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആകമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്...
മുളങ്കുന്നത്തുകാവ്: മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അഴുകി പുഴുവരിച്ച തുടങ്ങി. മൃതദേഹങ്ങളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശീതീകരണ മുറിയില്‍ ഇനിയും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍...
കൊച്ചി: എറണാകുളത്തെ ബസുടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. ആര്‍ടിഒക്കെതിരെ നല്‍കിയ കേസ് അനാവശ്യമെന്നും, കോടതിയുടെ സമയം കളഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ്...
കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എതിരേ മാവോയിസ്റ്റുകളുടെ കത്ത്. വയനാട് പ്രസ് ക്ളബ്ബിലേക്കാണ് കത്ത് വന്നത്. ഭരണകൂട ഭീകരതയ്ക്കെതിരേ തെരുവില്‍ ഇറങ്ങണമെന്നാണ് കത്തില്‍ ആഹ്വാനം...
കോഴിക്കോട്: കോഴിക്കോട് പിടിയിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസിന്റെ എഫ്.ഐ.ആര്‍. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് പോലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍. പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ...
തിരുവനന്തപുരം: നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവെന്നാണ് നസീം പറയുന്നത്. ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റിനു മറുപടിയുമായാണ്...