27.6 C
Kottayam
Sunday, April 28, 2024

തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കോളേജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍

Must read

തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് മരിച്ച രതീഷ് കുമാര്‍. ഉള്ളൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന രതീഷിനെ ഇന്നലെയാണ് കാണാതായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week