30.7 C
Kottayam
Monday, July 6, 2026

CATEGORY

International

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിവച്ചു. സൗദി വ്യോമയാന അതോറിറ്റിയാണ് ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ സര്‍വീസ് ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം...

അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു, നാലു മാസം കൊണ്ട് മരണസംഖ്യ ഇരട്ടി, നാണക്കേടെന്ന് ട്രoപ്

വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു. ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.മുപ്പത്തി മൂവായിരത്തിലധികം...

പക്ഷികളെയും പാമ്പുകളെയും വിഴുങ്ങുന്ന ഭീമൻ എട്ടുകാലി ; വൈറലായി വീഡിയോ

ചെറിയ പ്രാണികളെയും ഉറുമ്പുകളെയും ചിത്രശലഭങ്ങളെയുമെല്ലാം എട്ടുകാലി ഭക്ഷിക്കുന്നത് നമ്മൾ കാണാറുണ്ട് . എന്നാൽ പക്ഷികളെ എട്ടുകാലി ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ ?. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വലിയ...

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് ന്യൂ​സി​ല​ന്‍​ഡ്

വെല്ലിങ്ടൺ : കോ​വി​ഡ് വ്യാപനം തടുത്തു നിർത്തിയതിനു പിന്നാലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് ന്യൂ​സി​ല​ന്‍​ഡ്. തി​ങ്ക​ളാ​ഴ്ച രാജ്യത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ഒ​ന്നും ത​ന്നെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നി​ല്ല തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. പ്രധാനമന്ത്രി ജ​സീ​ന്ത അ​ര്‍​ഡേ​ണാ​ണ്...

ഓസ്‌ട്രേലിയന്‍ തീരത്തെ മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങി

സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവയെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയാണ് സമുദ്ര ജീവശാസ്ത്രഞ്ജര്‍. പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതുന്ന 25ഓളം തിമിംഗലങ്ങള്‍ മണല്‍ത്തിട്ടയില്‍ കുടുങ്ങി ചത്തതായും ഗവേഷകര്‍...

സമാധാന നൊബേല്‍ സമ്മാനം തനിക്ക് തന്നെ ലഭിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി: സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലിനയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കൊസോവോ ലിബറേഷന്‍...

ടിക്‌ടോക്: അമേരിക്കയിൽ നിലവിൽ വരാണുള്ള തീയതി നീട്ടി, ട്രംപിൻ്റെ മനം മാറ്റത്തിന് കാരണമിതാണ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നിരോധനം മറികടക്കുവാന്‍ വേണ്ടി ഒറാക്കിള്‍, വോള്‍മാര്‍ട്ട് എന്നീ കമ്പനികളുമായി ടിക്ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ, ഇന്നലെ പ്രാബല്യത്തിലാവേണ്ടിയിരുന്ന ടിക് ടോക്ക് ഡൗണ്‍ലോഡിങ്ങിനുള്ള വിലക്ക്...

വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത്; അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത് പാഴ്സലില്‍ അയച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചു തന്നെ പാഴ്സലില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വൈറ്റ് ഹൗസില്‍ എത്താതെ തടഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ്...

അമേരിക്കയില്‍ ഭൂചലനം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.40ഓടെയായിരുന്നു സംഭവം. സംഭഴത്തില്‍ ആളപായമോ നാഷ്ടമോ ഉണ്ടായിട്ടില്ല.

തെങ്ങിന്റെ മുകളിൽ കയറി വാർത്താസമ്മേളനം നടത്തി നാളികേര വകുപ്പ്​ മന്ത്രി ; വീഡിയോ വൈറൽ

കൊളംബോ:വത്യസ്തതയാർന്ന വാർത്താസമ്മേളനവുമായി വൈറൽ ആകുകയാണ് ശ്രീലങ്കന്‍ നാളികേര വകുപ്പ്​ മന്ത്രി അരുന്ദിക ഫെര്‍ണാഡോ . തെങ്ങിന്റെ മുകളിലിരുന്നാണ് മന്ത്രി വാർത്താസമ്മേളനം നടത്തിയത്. പ്രാദേശിക വ്യവസായങ്ങളും ആഭ്യന്തര ഉപഭോഗവും കണക്കിലെടുക്കുമ്പോൾ രാജ്യത്ത്​ 70 കോടി നാളികേരത്തിന്റെ...

Latest news