InternationalNews
അമേരിക്കയില്‍ ഭൂചലനം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.40ഓടെയായിരുന്നു സംഭവം. സംഭഴത്തില്‍ ആളപായമോ നാഷ്ടമോ ഉണ്ടായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News