america
-
News
മുംബൈ ഭീകരാക്രമണം; സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കര്‍ ഇ തൊയ്ബ ഭീകരനുമായ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍(ഏകദേശം 37 കോടി രൂപ) ഇനാം…
Read More » -
News
അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; എട്ടു പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വിസ്കോണ്‍സിനിലെ മേഫെയര്‍ മാളിലാണ് സംഭവം. അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും…
Read More » -
News
ജനക്കൂട്ടം തെരുവില്‍; സംഘര്‍ഷഭരിതമായി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പലസ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ. പോളിംഗ് സമയത്തിന് ശേഷമുള്ള വോട്ടുകള്‍ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ രംഗത്തെത്തിയപ്പോള്‍ അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി…
Read More » -
News
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; ട്രംപ് സുപ്രീം കോടതിയില്‍
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തപാല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം…
Read More » -
News
ടിക് ടോക്ക് നിരോധനത്തിന് സ്റ്റേ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തിനാണ് സ്റ്റേ. നിരോധന…
Read More » -
News
സമാധാന നൊബേല്‍ സമ്മാനം തനിക്ക് തന്നെ ലഭിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി: സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലിനയില്‍…
Read More » -
News
അമേരിക്കയില്‍ ഭൂചലനം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.40ഓടെയായിരുന്നു സംഭവം. സംഭഴത്തില്‍ ആളപായമോ…
Read More » -
News
ഇന്ത്യ-ചൈന തര്‍ക്കത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമുണ്ടെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ചൈന…
Read More » -
അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല; അമേരിക്കയില്‍ തന്നെ സംസ്കരിക്കും
മയാമി: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന് ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. സംസ്കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സൗത്ത് ഫ്ളോറിഡയിലെ ബ്രോവാര്‍ഡ്…
Read More » -
‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’; മെറിന്റെ വിയോഗത്തില്‍ വിലപിച്ച് ഏക സഹോദരി മീര
കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളില്‍ മെറിന് ജോയിയുടെ ഓര്‍മ്മകളില്‍ നിറി സഹോദരി മീര. ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. ഏക…
Read More »