മുംബൈ:വാര്‍ത്താവിതരണത്തിന് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ ന്യൂസ് ഷോകേസ് എന്നാണ് ഇതിന് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ന്യൂസ് ഷോകേസ് സംവിധാനം ആദ്യം ജര്‍മ്മനിയിലായിരിക്കും അവതരിപ്പിക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ...
ലണ്ടന്‍: പക്ഷിസങ്കേതത്തിൽ സന്ദർശകരെ സംഘം ചേര്‍ന്ന് ചീത്ത വിളിക്കുന്ന തത്തകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലണ്ടന്‍ നഗരത്തില്‍ നിന്നും വടക്കു നൂറു മൈല്‍ അകലെയുള്ള ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് കൗതുകകരമായ സംഭവം.
വിദേശത്ത്...
വാഷിംഗ്ടണ്‍ ഡി.സി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.40 കോടിയും പിന്നിട്ട് മുന്നോട്ട്. ആഗോള തലത്തില്‍ ഇതുവരെ 3,41,46,095 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വേള്‍ഡോ മീറ്റര്‍ എന്നിവയുടെ...
വാഷിംഗ്ടണ്‍ ഡി.സി:ഇന്ത്യയുടെ കൊവിഡ് പ്രതിരോധ നടപടികള്‍ ഫലപ്രദമല്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.ഇന്ത്യയില്‍ കൊവിഡ് പരിശോധനകള്‍ കാര്യക്ഷമല്ല.മരണ നിരക്കുപോലും കൃത്യമായി അറിയാനാവുന്നില്ല. ഇത് ലോകത്തെ അപകടത്തിലാക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വൈറസിനെതിരായ വാക്‌സിന്‍ ...
വാഷിംഗ്ടണ്‍ ഡി.സി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ 3,38,38,566 പേര്‍ക്ക് രോഗബാധയുണ്ടായതായി ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
1,012,589 പേരാണ്...
വാഷിംഗ്ടണ്‍ ഡി.സി: ലോകത്തെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. ആഗോള തലത്തില്‍ ഇതുവരെ 10,02,158 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത്...
വാഷിങ്ടൺ:ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ് പരീക്ഷിക്കുന്നത്.പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരീക്ഷണങ്ങളുടെ ഭാഗമായി നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് വാക്‌സിന്റെ ഒരു ഡോസ് നല്‍കിയിരുന്നു....
ബീജിംഗ്: കോവിഡ് വാക്‌സിൻ സംബന്ധിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ രംഗത്ത് . പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാക്സിൻ ജനങ്ങൾക്ക് നൽകിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചൈന ....