രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കഴിഞ്ഞ 12 ദിവസമായി ഒരു കൊവിഡ് കേസുപോലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ് വീണ്ടുമെത്തിയ ഓക്‌ലന്‍ഡിലെ...
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് മുക്തി നേടുന്നതിന് മുന്നേയാണ് ട്രംപ് ആശുപത്രിവിട്ടത്....
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് മരണങ്ങള്‍ 10.40 ലക്ഷത്തിലേക്ക്. ഇതുവരെ 10,37,941 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്. വേള്‍ഡോ മീറ്റര്‍, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല എന്നിവ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
ഇതുവരെ...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠയിലാണ് . ഇതോടെ ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ട്രംപിനും പ്രഥമ...
ന്യൂയോർക്ക് : യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതോടെ എണ്ണ വിപണിയിൽ വിലയിടിവ്. അസംസ്കൃത എണ്ണ വീപ്പക്ക് നാലു ശതമാനത്തിെന്‍റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് വിപണിയിൽ ബാരലിന് 37 ഡോളറിലേക്കാണ്...
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിതുടരുന്നു. കണക്കുകള്‍ പ്രകാരം 3,48,17,610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10,32,709 ആണ് ലോകത്തെ ആകെ മരണസംഖ്യ. അതേസമയം, 25,881,196 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി....
റോം: ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന്‍ അപഹരിച്ച 'ബ്ലൂ വെയില്‍' ഗെയിമിന് സമാനമായ ഗെയിം കളിച്ച് പതിനൊന്നുകാരന്‍ ജീവനൊടുക്കി. ഇറ്റലിയിലെ നേപ്ലസിലാണ് സംഭവം മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതിവച്ചതിനു ശേഷം...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന...