വാഷിങ്ടന്‍: അമേരിക്കയില്‍ ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആപ്പുകളുടെ ഡൗണ്‍ലോഡിങ്ങ് അമേരിക്കയില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന...
ദില്ലി: ഇന്ത്യയില്‍ കോവിഡ് -19 വാക്സിന് പരീക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിന് റഷ്യന്‍ സര്‍ക്കാരുമായി ആലോചിക്കുന്നതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. റഷ്യയില്‍ വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. 203,066 പേരാണ് ഇതുവരെ രാജ്യത്ത് രോഗ ബാധ മൂലം മരണമടഞ്ഞത്....
കൊച്ചി:സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി മുന്‍ നിര നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ എന്ന് ചോദിച്ചവര്‍ക്ക് മനോഹരമായ മറുപടിയുമായി...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികവിവാദം. ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡലാണ് രംഗത്തെത്തിയിരിക്കുന്നത്. ആമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്നത്.
ഒരു കായിക മത്സരത്തിന്റെ ഇടവേളയിലാണ്...
ന്യൂയോര്‍ക്ക്: കൊവിഡ് ആഘാതത്തില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥ മുക്തമാവാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. സമ്പദ് വ്യവസ്ഥകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ചെറിയ ഉണര്‍വുണ്ടാകാം. അഞ്ച് വര്‍ഷമെങ്കിലും എടുക്കും സമ്പദ് വ്യവസ്ഥ...
മോസ്കോ: കൊവിഡിനെതിരെ വികസിപ്പിച്ച വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്നിക് വാക്സിന് കൈമാറുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്...
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുന്നു. 2,97,21,811 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍. ചൊവ്വാഴ്ച 2,94,15,168...
ബെയ്ജിങ്: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. പല രാഷ്ട്രങ്ങളിലും കോവിഡ് വാക്സിനുകളുടെ മൂന്നാംഘട്ട പരീക്ഷണത്തിലുമാണ്. എന്നാലിപ്പോള്‍ ചൈനയില്‍ നിന്നും ലോകരാഷ്ട്രങ്ങളെ ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിനെതിരെ തങ്ങള്‍ കണ്ടെത്തിയ വാക്സിന് പരീക്ഷണ ഘട്ടങ്ങളെല്ലാം...