വാഷിങ്‌ടൺ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് ഒൻപത് ലക്ഷം കവിഞ്ഞു. 932,395 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. 29,433,585 ആണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട്...
ഹോങ്കോങ്ങ്: കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന വാദത്തെ ശരിവച്ചുകൊണ്ട് ചൈനീസ് വൈറോളജിസ്റ്റ് രംഗത്ത്. ഇതിന് വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് വൈറോളജിസ്റ്റായ ഡോ. ലി മെങ് യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് സ്‌കൂള്‍ ഓഫ്...
ന്യൂയോര്‍ക്ക്: ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കം കമ്പനി തടഞ്ഞു. യു.എസില്‍ ടിക് ടോക്കിന് വിലക്ക് വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം ടിക് ടോക്ക് കമ്പനി തന്നെ തടഞ്ഞത്....
ലണ്ടൻ: നിർത്തിവെച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല പുനരാരംഭിക്കാൻ തീരുമാനം. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നേരത്തെ...
ബെയ്ജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിനുമായി ചൈന. വാക്സിന്‍ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ്...
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 കടന്നു. ആകെ മരണസംഖ്യ ഒൻപത് ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 6,587,788 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 196,291 ആയി.3,877,705...
ന്യുയോർക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ്...
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. അശോക് ചാന്ദ്വാനി എന്ന ജീവനക്കാരനാണ് രാജിവച്ചത് .
കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍...