InternationalNews
ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രമുഖ മോഡല്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികവിവാദം. ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡലാണ് രംഗത്തെത്തിയിരിക്കുന്നത്. ആമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്നത്.
ഒരു കായിക മത്സരത്തിന്റെ ഇടവേളയിലാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്ന് മോഡല്‍ പറയുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിലിന്റെ തുറന്നുപറച്ചില്‍. എന്നാല്‍, ട്രംപ് ഈ ആരോപണം നിഷേധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News