23.4 C
Kottayam
Thursday, July 2, 2026

CATEGORY

International

ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടെങ്കിലും വെടിനിർത്തൽ തുടരും; ഏപ്രിൽ 21 വരെ മേഖലയിൽ യുദ്ധമുണ്ടാകില്ല

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഉടമ്പടിയില്ലാതെ അവസാനിച്ചെങ്കിലും ഏപ്രിൽ 21 വരെ മേഖലയിൽ വെടിനിർത്തൽ തുടരുമെന്ന് പുതിയ റിപ്പോർട്ടുകൾ. ഈ തീയതി വരെ ഇരുരാജ്യങ്ങളും നേരിട്ടുള്ള യുദ്ധത്തിലേർപ്പെടില്ലെന്ന് പാകിസ്താൻ നയതന്ത്ര...

ഞങ്ങൾ ‘ബിഗ് നോ’ പറഞ്ഞു, വാൻസ് വെറുംകൈയ്യോടെ മടങ്ങി; മുഖംരക്ഷിക്കാൻ യുഎസിന് ഒരു വഴിയുമില്ല; തുറ നടിച്ച് ഇറാൻ

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ വെച്ച് യുഎസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതായി ഇറാൻ. മാരത്തൺ ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വെറും കൈയോടെ വീട്ടിലേക്ക് മടങ്ങിയെന്നും ഇറാന്റെ പരിഹാസം. യുദ്ധത്തിലൂടെ നേടാൻ സാധിക്കാത്തത്...

ലുഫ്താൻസ ജീവനക്കാർ പണിമുടക്കിൽ;വിമാന സർവ്വീസ് തടസ്സപ്പെട്ടു, ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു

ബെര്‍ലിന്‍: ലുഫ്താന്‍സയിലേയും സഹോദരസ്ഥാപനമായ ലുഫ്താന്‍സ സിറ്റി ലൈനിലേയും ക്യാബിന്‍ ജീവനക്കാര്‍ പണിമുടക്കിയതോടെ ജര്‍മ്മനിയിൽ നൂറ് കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച സമരം വെള്ളിയാഴ്ച രാത്രി പത്ത് മണി വരെ...

ഇസ്ലാമാബാദ് ചർച്ച പരാജയം; ഇറാൻ-യുഎസ് സമാധാന കരാറില്ല, വെടിനിർത്തലും അനിശ്ചിതത്വത്തിൽ

ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കയുടെ കർശന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണമായത്....

ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ അമേരിക്കൻ സൈന്യം; സമാധാന പാതയിൽ നിർണ്ണായക നീക്കം

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള അതീവ ജാഗ്രതയോടെയുള്ള നടപടികൾ അമേരിക്കൻ സൈന്യം ആരംഭിച്ചു. ഏപ്രിൽ 11-ന് ഈ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ്...

ഇസ്ലാമാബാദിൽ നിർണ്ണായക ഇറാൻ-യുഎസ് ചർച്ചകൾക്ക് തുടക്കം; ഹോർമുസിലേക്ക് നീങ്ങി കപ്പലുകൾ,സമാധാന പ്രതീക്ഷയിൽ ലോകം

ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കുന്ന ഇറാൻ-യുഎസ് നയതന്ത്ര ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഔദ്യോഗികമായി തുടക്കമായി. യുഎസ് പ്രതിനിധികളുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രതിനിധി സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച...

ട്രംപിനോട് പകരം വീട്ടാൻ ഖമേനി; പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ കരിനിഴൽ വീഴുന്നതായി ഇയാൻ ബ്രെമ്മർ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പകരം ചോദിക്കാന്‍ ഇറാനിയന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി തക്കം പാര്‍ത്തിരിക്കുകയാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഇയാന്‍ ബ്രെമ്മര്‍. തന്റെ പിതാവിനെ വധിച്ചതിന് പ്രതികാരം വീട്ടാനുള്ള...

വലതുപക്ഷ മാധ്യമപ്രവർത്തകർക്കെതിരെ ട്രംപിന്റെ പൊട്ടിത്തെറി; ബ്രിജിത്ത് മാക്രോണിനെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടണ്‍: ഇറാന്‍ വിഷയത്തില്‍ തന്റെ നിലപാടുകളെ എതിര്‍ത്ത ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്കെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ഇറാന് എതിരായ...

യുഎസ്-ഇറാൻ സമാധാന ചർച്ച: ഇറാനിയൻ പ്രതിനിധി സംഘം പാകിസ്താനിലെത്തി

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാകിസ്താനിലെത്തി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഘം ഇസ്ലാമാബാദിലെത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഇസ്ലാമാബാദ് ചർച്ചകൾ'...

ചരിത്രം കുറിച്ച് ആർട്ടെമിസ് II ദൗത്യം; നാലംഗ സംഘം പസഫിക് സമുദ്രത്തിൽ വിജയകരമായി ഇറങ്ങി

ഹൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ വിജയകരമായി ലാൻഡ് ചെയ്യുകയായിരുന്നു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി...

Latest news