23.2 C
Kottayam
Thursday, July 2, 2026

CATEGORY

International

എപ്‌സ്റ്റീനുമായി ബന്ധമില്ലെന്ന് മെലാനിയ ട്രംപ്; അപ്രതീക്ഷിത വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

വാഷിങ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ അപ്രതീക്ഷിത പ്രസ്താവന. ആരും പ്രതീക്ഷിക്കാത്ത സമയത്ത് വൈറ്റ് ഹൗസിൽ നിന്നുണ്ടായ ഈ...

ഇറാന് സംഭവിച്ചത് തലമുറകൾ നീളുന്ന സൈനിക പരാജയം; 13,000 ആക്രമണങ്ങൾ നടത്തിയെന്ന് യുഎസ് കമാൻഡർ

വാഷിംഗ്ടണ്‍: ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യം യുഎസ് - ഇസ്രായേൽ സൈന്യങ്ങൾ പൂർണ്ണമായും കൈവരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ. സ്വന്തം അതിർത്തികൾക്കപ്പുറത്തേക്ക് സൈനിക...

വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ?; ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ

ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഇറാൻ ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ഇറാനിലെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലെബനനിലെ...

‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്‌നസ്’; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകർക്കുക എന്ന തന്ത്രപരമായ...

ഇറാനിൽ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ല; ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യും , ഉപരോധങ്ങളിൽ ഇളവ്; ഇറാനുമായി പുതിയ യുഗത്തിന് തയ്യാറായി ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കാൻ അമേരിക്ക ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഇറാനിൽ ഗുണപരമായ ഒരു അധികാര മാറ്റത്തിന് (Regime Change)...

വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാനിലെ ലാവൻ ദ്വീപിൽ ആക്രമണം; എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിൽ ആക്രമണം. ബുധനാഴ്ച പ്രാദേശിക സമയം പത്ത് മണിയോടെയാണ് അതീവ സുരക്ഷാ...

ലബനനിൽ ആക്രമണം തുടർന്നാൽ ടെൽ അവീവിനെ തകർക്കും; ഇസ്രയേലിന് ഇറാന്റെ കടുത്ത താക്കീത്

ടെഹ്‌റാന്‍: ലബനനിലെ സൈനിക നീക്കങ്ങൾ ഇസ്രയേൽ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവ് നഗരത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെച്ചൊല്ലി...

പസഫിക്കിൽ വീണ്ടും പ്രകോപനം; ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ; ജാഗ്രതനിര്‍ദ്ദേശം

പ്യോങ് യാങ്:കിഴക്കൻ ഏഷ്യയിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കെ, ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി ജപ്പാൻ അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന വിക്ഷേപണത്തെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ ഓഫീസ് രാജ്യത്ത്...

പരസ്ത്രീ ബന്ധത്തിന് യുവതിക്കും യുവാവിനും 100 ചാട്ടവാറടി; ബോധരഹിതയായി വീണു യുവതി; ശിക്ഷ നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ

ജക്കാര്‍ത്ത: വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിന് ഇന്തോനേഷ്യയിലെ അച്ചി പ്രവിശ്യയിൽ യുവതിക്കും യുവാവിനും നൂറ് ചാട്ടവാറടി വീതം പരസ്യശിക്ഷ നൽകി. ബന്ദാ അച്ചിയിലെ പൊതുപാർക്കിൽ നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെയായിരുന്നു ചൂരൽ വടികൊണ്ടുള്ള അതിക്രൂരമായ...

ഹോർമുസ് കടലിടുക്കിൽ ‘ടോൾ’ പിരിക്കാൻ ട്രംപ്; ആഗോള വ്യാപാര മേഖലയിൽ കടുത്ത ആശങ്ക

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സുരക്ഷാ ഫീസ്‌ ഈടാക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. ലോകത്തെ എണ്ണക്കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ യുഎസ് നാവികസേന...

Latest news