23.2 C
Kottayam
Thursday, July 2, 2026

CATEGORY

International

‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ...

ഇറാൻ-യുഎസ് വെടിനിർത്തൽ:സെൻസെക്‌സിൽ കുതിപ്പ്, ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്,സ്വർണത്തിൽ മുന്നേറ്റം

യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ കുതിപ്പ്. അസംസ്‌കൃത എണ്ണ വില കുറയുകയും സ്വർണ വില മൂന്നാഴ്ചത്തെ ഉയരത്തിലെത്തുകയും ചെയ്തു. യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിയതും ഹോർമുസ് കടലിടുക്ക് സാധ്യത തെളിഞ്ഞതുമാണ്‌ വിപണിയിൽ പ്രതിഫലിച്ചത്. ക്രൂഡ് വിപണി:...

ഒടുവിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ച് ഇറാനും യുഎസും; ഹോർമുസ് തുറക്കും, പാകിസ്താനിൽ തുടർചർച്ച

ടെഹ്‌റാൻ: ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയെ രക്തരൂഷിതവും സംഘർഷഭരിതവുമാക്കിയ യുദ്ധത്തിന് താത്കാലിക വിരാമമാകുന്നു. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇറാനും യുഎസും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്‌ക്കൊടുവിലാണ്...

താത്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ, ഉപാധികളുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും...

അമേരിക്കയുടെ എണ്ണശേഖരം ഇല്ലാതാക്കും; ‘റെഡ് ലൈന്‍’ ലംഘിച്ചാല്‍ പ്രത്യാഘാതം കഠിനമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ 'റെഡ് ലൈനുകൾ' ലംഘിച്ചാൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന സാമ്പത്തിക-ഊർജ്ജ തകർച്ച നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർ (IRGC) മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന്...

ഇറാന്റെ ഗതാഗത ശൃംഖല തകര്‍ത്ത് ഇസ്രയേല്‍ വ്യോമാക്രമണം; റെയില്‍വേ പാലങ്ങളും സ്റ്റേഷനുകളും തകര്‍ന്നു

ടെഹ്‌റാന്‍: ഇറാനിലെ തന്ത്രപ്രധാനമായ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ റെയിൽവേ-റോഡ് ശൃംഖലകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്‌റാൻ...

“ഇന്ന് രാത്രി ഇറാൻ ഇല്ലാതാകും”; അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ'...

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലൊടിച്ച് ഖാർഗ് ദ്വീപിൽ ആക്രമണം; യുഎസ് മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേൽ തിരിച്ചടി

ടെഹ്‌റാൻ: വെടിനിർത്തൽ കൊണ്ടുവരാൻ ഇറാന് നൽകിയ സമയം അവസാനിക്കാനിരിക്കെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ ആക്രമണം. ദ്വീപിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടന്നതായി ഇറാനിലെ അർധ ഔദ്യോഗിക മാധ്യമമായ മെഹർ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച...

ഓസീസ് സൂപ്പർതാരം ഡേവിഡ് വാർണർ അറസ്റ്റിൽ

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ...

‘ഞാൻ അസ്വസ്ഥനാണ്, വലിയ വില നൽകേണ്ടിവരും’; ഇറാൻ വെടിനിർത്തൽ നിർദേശം നിരസിച്ചതിൽ നീരസവുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ്...

Latest news