28.1 C
Kottayam
Sunday, June 7, 2026

CATEGORY

International

മിസൈൽ കരുത്ത് ഒളിപ്പിച്ച് ഇറാൻ; അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കാത്തത് എന്തുകൊണ്ട്?

ടെഹ്‌റാന്‍: പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരുമ്പോഴും ഇറാൻ തങ്ങളുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ അത്യാധുനിക മിസൈലുകൾ ഇതുവരെ യുദ്ധമുഖത്ത് പ്രയോഗിക്കാത്തത് പ്രതിരോധ വിദഗ്ധരെ അമ്പരപ്പിക്കുന്നു. ഇറാന്റെ ആയുധപ്പുരയിലെ കരുത്തുറ്റ ഖാസിം...

എക്സൈസ് തീരുവ വെട്ടിക്കുറച്ചു; എണ്ണവിലയിൽ കുറവുണ്ടാകുമോ? ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിരിക്കുകയാണ്. ഇതോടെ കേന്ദ്രം ഏർപ്പെടുത്തിയ എക്‌സൈസ് തീരുവ പെട്രോളിന് ലിറ്ററിന് 3 രൂപയും ഡീസലിന് പൂജ്യവുമായി മാറി. എക്‌സൈസ്...

‘ഇന്ത്യയ്ക്ക് നന്ദി’ തൊടുത്തുവിട്ട മിസൈലുകളിൽ കുറിപ്പ്‌; ഇസ്രയേലിനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, ഇസ്രയേലിന് നേർക്ക് തൊടുത്തുവിട്ട മിസൈലുകളിൽ വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പതിപ്പിച്ച് ഇറാൻ. തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങളെ സ്മരിച്ചുകൊണ്ടാണ്...

കരയുദ്ധത്തിന് പത്തുലക്ഷം പോരാളികളെ സജ്ജമാക്കി ഇറാൻ; അമേരിക്കയ്ക്ക് ‘ചരിത്രപരമായ നരകം’ വാഗ്ദാനം ചെയ്ത് സൈന്യം

ടെഹ്‌റാൻ: കരയുദ്ധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട്. നാലാഴ്ചയിലധികമായി തുടരുന്ന ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം കരയുദ്ധത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതത നിലനിൽക്കെയാണ് ഇറാന്റെ നീക്കം. സൈനികരും നിലവിലെ സാഹചര്യം മുൻനിർത്തി...

‘ചർച്ച വിജയം’ ഇറാൻ്റെ ഊർജ പ്ലാൻ്റുകൾക്കെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത്...

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു മരണം

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. അബുദാബിയിലെ സ്വയ്ഹാനിലുണ്ടായ ആക്രമണത്തിൽ മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചു. ഇറാന്റെ ബാലിസ്റ്റിക്...

ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തി സാറാ മലാലി; കാന്റർബറി ആർച്ച് ബിഷപ്പായി അഭിഷിക്തയായി

ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് സാറാ മലാലി കാന്റർബറി ആർച്ച് ബിഷപ്പായി ഔദ്യോഗികമായി അഭിഷിക്തയായി. സഭയുടെ പരമാധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സാറാ മലാലി. ബുധനാഴ്ച...

കരിങ്കടലിൽ റഷ്യൻ എണ്ണക്കപ്പലിന് നേരെ ആക്രമണം; തുർക്കി കമ്പനിയുടെ കപ്പലിൽ വൻ സ്ഫോടനം

അങ്കാറ: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയുമായി പോവുകയായിരുന്ന തുർക്കി കമ്പനിയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കപ്പലിന് നേരെ കരിങ്കടലിൽ വൻ ആക്രമണം. സിയറ ലിയോൺ പതാക ഘടിപ്പിച്ച കപ്പലിന് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് തുർക്കി...

ട്രംപിന്റെ 15 ഇന സമാധാന കരാർ ഇറാൻ തള്ളി; യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഹോർമുസിൽ പിടിമുറുക്കി ഇറാൻ

ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം സമാനതകളില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ തള്ളിയതോടെ, 7,000 പേരടങ്ങുന്ന വൻകരസേനയെ ഇറാന്റെ അതിർത്തിയിൽ അമേരിക്ക വിന്യസിച്ചു....

ഇറാനിൽ വിപ്ലവത്തിന് നെതന്യാഹു; മുന്നറിയിപ്പുമായി ട്രംപ്; ഇസ്രായേൽ-അമേരിക്ക ബന്ധത്തിൽ വിള്ളൽ

ലണ്ടന്‍: ഇറാനിലെ ഭരണകൂടത്തെ തെരുവുയുദ്ധത്തിലൂടെ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമുയര്‍ത്തിയ നീക്കത്തെ കടുത്ത ഭാഷയില്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ജനകീയ വിപ്ലവം അഴിച്ചുവിടാനുള്ള ഇസ്രായേലിന്റെ ഗൂഢപദ്ധതിക്ക് അമേരിക്കന്‍...

Latest news