വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സൈനിക ഉപരോധം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പിടുന്നതിന് ഇറാനെ സമ്മർദ്ദത്തിലാക്കാനുമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി.യുഎസ് ഉപരോധത്തിന്...
വാഷിങ്ടൺ: മാർപാപ്പയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ, സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. രോഗശാന്തി നൽകുന്ന യേശുക്രിസ്തുവിന്റെ രൂപത്തിൽ തന്നെത്തന്നെ...
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ സമുദ്രമേഖലകളെ ലക്ഷ്യമിട്ട് ബലൂച് വിമോചനവാദികൾ നീങ്ങിയതോടെ തീരദേശ മേഖല അതീവ ജാഗ്രതയിലാണ്. ഇറാൻ അതിർത്തിയോട് ചേർന്നുള്ള ജിവാനി തീരത്ത് പാക്കിസ്ഥാൻ കോസ്റ്റ് ഗാർഡിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർ...
വാഷിംഗ്ടണ്‍: ഇറാനിൽ അമേരിക്ക നടത്തിയ സൈനിക നടപടി സമ്പൂർണ്ണ വിജയമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും ലോകരാജ്യങ്ങൾ വലിയ സാമ്പത്തിക, നയതന്ത്ര തകർച്ചയെ ഭയപ്പെടുന്നു. ആറാഴ്ച നീണ്ടുനിന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത...
നോയിഡ: ഫെയ്സ് 2 മേഖലയിൽ ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് അക്രമാസക്തമാവുകയും പ്രതിഷേധക്കാർ പൊലീസിനു...
വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ സമാധാന ആഹ്വാനം നടത്തിയ ലിയോ പതിനാലാമൻ മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പ സ്വീകരിക്കുന്ന നിലപാടുകൾ തികച്ചും ദുർബലമാണെന്നും...
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകൾ പൂർണ്ണമായും തടയുമെന്നാണ്...
വാഷിങ്ടൺ: പാകിസ്താനിൽ വെച്ച് നടന്ന അതിനിർണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ കടുത്ത സൈനിക നടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സൈന്യം പൂർണമായും സജ്ജമാണെന്നും, ഇറാന്റെ...
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ വിന്യസിച്ച് അമേരിക്ക മേഖലയിൽ സൈനിക നീക്കം ശക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള സൈനിക വിഭാഗം, ഇറാൻ സ്ഥാപിച്ചിട്ടുള്ള അപകടകാരികളായ...
ബെയ്റൂത്ത്: തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ യുദ്ധം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇറാനിലെ സംയുക്ത ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കവേയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇസ്രയേൽ ലെബനനുനേരെ...