ടെഹ്‌റാന്‍: ഇറാനിൽ തകർന്നുവീണ അമേരിക്കയുടെ എഫ്-15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള അതീവ സങ്കീർണ്ണമായ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. പൈലറ്റിനെ പിടികൂടാൻ ഇറാൻ സൈന്യവും രക്ഷിച്ചെടുക്കാൻ...
വാഷിങ്ടൺ: ടെഹ്‌റാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്.
ഇറാനിൽ...
ടെഹ്റാൻ : പേർഷ്യൻ ഗൾഫിൽ അമേരിക്കയുടെ എ-10 വാർതോഗ് യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തെ ലക്ഷ്യം വെച്ചതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ...
ബെയ്റൂട്ട്: ലെബനനിലെ സുരക്ഷാ സാഹചര്യം 'അസ്ഥിരവും പ്രവചനാതീതവുമാണെന്ന്' (volatile and unpredictable) ബെയ്റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. ഡ്രോൺ സാന്നിധ്യം, റോക്കറ്റ് ആക്രമണങ്ങൾ എന്നിവ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ...
വാഷിങ്ടൺ ∙ പശ്ചിമേഷ്യയിൽ ആഞ്ചാം വാരത്തിലേക്ക് കടക്കുന്ന യുഎസ്-ഇറാൻ സംഘർഷത്തിൽ വെടിനിർത്തലിനായുള്ള നയതന്ത്ര നീക്കങ്ങൾ പാളുന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടക്കാനിരുന്ന നിർണ്ണായക ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായി വാൾ സ്ട്രീറ്റ് ജേർണൽ...
ടെഹ്റാൻ: ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). ഒരു എഫ്-15 ഇ യുദ്ധവിമാനവും ഒരു എഫ്-35 യുദ്ധവിമാനവുമാണ് വെടിവെച്ചിട്ടതെന്ന് ഇറാനുമായി അടുത്ത...
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനിൽ...
ടെഹ്റാൻ: അമേരിക്കയുടെ അഭിമാനമായ എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാൻ ഔദ്യോഗികമായി അവകാശപ്പെട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സെൻട്രൽ ഇറാന്റെ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിച്ചിരിക്കെ, സഹായഹസ്തവുമായി റഷ്യ രംഗത്തെത്തി. ഭാരതവുമായുള്ള വ്യാപാര-ഊർജ്ജ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ...
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്നതോടെ അയൽരാജ്യങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നു. കുവൈത്തിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാലയായ മിന അൽ അഹമ്മദിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണശാലയിൽ വൻ...