23.3 C
Kottayam
Wednesday, July 1, 2026

CATEGORY

International

ഹോർമുസ് കടലിടുക്ക് തുറന്നു; വാണിജ്യ കപ്പലുകൾക്ക് ഇനി സുഗമമായി യാത്ര ചെയ്യാം; ഇറാന്റെ പ്രഖ്യാപനത്തിന് നന്ദി പറഞ്ഞ് ഡൊണാൾഡ് ട്രംപ്

ടെഹ്‌റാന്‍: ഇസ്രയേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അന്താരാഷ്ട്ര...

‘നശിപ്പിക്കാൻ ഒരുനിമിഷം മതി, പുനർനിർമിക്കാൻ ഒരു ജീവിതകാലം മതിയാവില്ല’ വിമർശിച്ച് മാര്‍പാപ്പ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇറാൻ യുദ്ധവിഷയത്തിൽ നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധക്കൊതിയന്മാരായ ലോകനേതാക്കൾക്കെതിരെ ലിയോ പതിന്നാലാമൻ മാർപാപ്പ ആഞ്ഞടിച്ചു. ഒരുപിടി നിഷ്ഠുരരായ മനുഷ്യർ ചേർന്ന് ലോകത്തെ നശിപ്പിക്കുകയാണെന്നും സ്വന്തം ലാഭത്തിനായി...

ഇറാനെതിരെ സമുദ്ര ഉപരോധം കടുപ്പിച്ച് അമേരിക്ക; ചരക്കുകപ്പൽ തടയുന്ന ദൃശ്യങ്ങൾ പുറത്ത്; ‘ഹോർമുസ് പ്ലാൻ’ ശക്തമായി തുടരുന്നു

വാഷിംഗ്ടൺ: ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ സമുദ്ര ഉപരോധത്തിന്റെ നിർണ്ണായക ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി പുറത്തുവിട്ടു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'മോട്ടോർ വെസൽ മോളി' എന്ന ചരക്കുകപ്പലിനെ യുഎസ്...

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! ഇറാനിൽ നിന്ന് സൗജന്യ എണ്ണ ലഭിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തെ ട്രോളി ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്‌റാന്‍: ഇറാനുമായുള്ള പുതിയ സമാധാന കരാറിന് അമേരിക്ക വളരെ അടുത്തെത്തിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ സർക്കാർ മാധ്യമങ്ങൾ പരിഹസിച്ചു. പുതിയ കരാർ പ്രകാരം അമേരിക്കയ്ക്ക് സൗജന്യമായി എണ്ണയും ഹോർമുസ്...

പശ്ചിമേഷ്യൻ യുദ്ധം അവസാനത്തിലേക്ക്? യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ട്രംപ്; നിർണ്ണായക ചർച്ചകൾ പാകിസ്ഥാനിൽ നടന്നേക്കും

വാഷിംഗ്ടണ്‍: ആറാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഇറാന്‍ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാന്‍ സമ്മതിച്ചതായും യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി ഉടന്‍ ഉണ്ടായേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു....

18 മാസത്തേക്ക് ബുർജ് അൽ അറബ് അടയ്ക്കുന്നു; യുദ്ധസമ്മർദ്ദത്തിനിടയിൽ വിപുലമായ നവീകരണത്തിന് ദുബായ്

ദുബായ്‌: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് വിനോദസഞ്ചാര മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടയിൽ, ദുബായിലെ ഐക്കണിക് ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് വിപുലമായ നവീകരണത്തിനായി അടയ്ക്കുന്നു. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വിദേശ സഞ്ചാരികളുടെ...

പശ്ചിമേഷ്യയിൽ വെടിനിർത്തൽ; ഇസ്രായേലും ലെബനനും ധാരണയിലെത്തി; ഇറാനെതിരെ ഉപരോധം കടുപ്പിച്ച് യുഎസ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കെ, ഇറാനെതിരെ അമേരിക്കയുടെ കടുത്ത നിലപാടുകളും സമാധാനത്തിനായുള്ള പുതിയ നീക്കങ്ങളും ഒരേസമയം സജീവമാകുന്നു. ഇറാനെതിരെയുള്ള നാവിക ഉപരോധം കര്‍ശനമായി തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി...

അഞ്ച് ലക്ഷം കുടിയേറ്റക്കാർക്ക് നിയമസാധുത; സ്പെയിനിൽ പെഡ്രോ സാഞ്ചസിന്റെ വിപ്ലവകരമായ നീക്കം; പ്രതിഷേധവുമായി പ്രതിപക്ഷം

മാഡ്രിഡ്‌: സ്പെയിനിൽ രേഖകളില്ലാതെ കഴിയുന്ന അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് നിയമസാധുത നൽകാനുള്ള പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാമ്പത്തിക വളർച്ച നിലനിർത്താനുമാണ്...

യുക്രൈൻ തലസ്ഥാനമായ കീവിനെ വിറപ്പിച്ച് വീണ്ടും റഷ്യൻ മിസൈൽ ആക്രമണം: ഒരു കുട്ടിയടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; വ്യാപക നാശനഷ്ടം

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഒരു കുട്ടിയടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 12 വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ...

വിമാനങ്ങള്‍ കട്ടപ്പുറത്തേക്ക്‌! യൂറോപ്പില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ഇന്ധനം തീരും; ലോകം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ; ഹോർമുസ് തടസ്സം വ്യോമയാന മേഖലയെ തകർക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ലോകം ഇന്നുവരെ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (IEA) മേധാവി ഫാത്തി ബിറോള്‍. യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടത് ആഗോളതലത്തില്‍...

Latest news