24.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേനയുടെ വെടിവെപ്പ്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേർക്കുണ്ടായ വെടിവെപ്പിനെ തുടർന്ന് ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. അതേസമയം ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിൽപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകളിൽ ആളപായമില്ലെന്ന് അധികൃതർ...

സുരക്ഷാ പ്രതിസന്ധി; ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിക്കാനാകാതെ ഇറാൻ

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ. സുരക്ഷാ ഭീഷണികളും കനത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇറാൻ ഇതുവരെ...

‘ചെറിയ തെറ്റിനും ശക്തമായ തിരിച്ചടിയുണ്ടാകും’ ഹോർമുസ് സംഘർഷങ്ങൾക്ക് പിന്നാലെ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇനി നേരിയ തെറ്റ് പോലും അമേരിക്കയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായാൽ...

“പ്രവേശിക്കുന്നവർ ശത്രുക്കൾ, ലക്ഷ്യം വെക്കും” കപ്പലുകൾക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസിൽ വീണ്ടും സംഘർഷം

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. പാത തുറന്ന് നൽകി ഒരു ദിവസം തികയുന്നതിന് മുൻപേയാണ് ഇറാന്റെ അപ്രതീക്ഷിത നീക്കം. ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ...

ഹോർമുസിൽ ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്‌ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ; പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ സൈന്യം വെടിയുതിർത്തു. 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന 'ജാഗ് അർണവ്' എന്ന കപ്പലിന് നേരെയാണ് ഒമാന്റെ...

ഹോർമുസില്‍ കപ്പലിന് നേരെ വെടിവെപ്പ്, അമേരിക്കന്‍ ഉപരോധത്തില്‍ തട്ടി ചര്‍ച്ചകള്‍ വഴിമുട്ടി; വീണ്ടും യുദ്ധഭീതി

ടെഹ്‌റാന്‍: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് വൻ തിരിച്ചടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടി. ഇറാനു മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തന്ത്രപ്രധാനമായ ഈ...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; വെല്ലുവിളിയായി യുഎസ് ഉപരോധം, ആഗോള എണ്ണവിപണിയിൽ ആശങ്ക

ടെഹ്‌റാന്‍: ലെബനനിലെ പത്തുദിവസത്തെ വെടിനിർത്തൽ കരാർ ആഗോളതലത്തിൽ വലിയ ആശ്വാസം നൽകിയെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം...

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി പുതിയ ശതകോടീശ്വരന്‍; മുകേഷ് അംബാനിയെ പിന്നിലാക്കി കുതിപ്പ്‌

മുംബൈ: ബ്ലൂംബെർഗ് ശതകോടീശ്വരപട്ടികയിൽ റിലയൻസിന്റെ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അദാനി ഗ്രൂപ്പ് ഉടമ ഗൗതംഅദാനി. പുതിയ കണക്കുകൾപ്രകാരം 9260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം...

ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് ഭീകരൻ ആമീർ ഹംസ കൊല്ലപ്പെട്ടു; ‘ധുരന്ധർ 2’ മോഡൽ ഓപ്പറേഷനെന്ന് സോഷ്യൽ മീഡിയ; ഇന്ത്യയുടെ ശത്രുപ്പട്ടികയിലെ മുപ്പതാമൻ

മുംബൈ: ആയിരംകോടിയിലേറെ രൂപ നേടി ഇന്ത്യയിലെ സര്‍വകാല ഹിറ്റായ ധുരന്ധര്‍ 2 എന്ന നാലുമണിക്കുര്‍ സിനിമ പറയുന്നത്, പാക്കിസ്ഥാനിലെ ഇന്ത്യയുടെ സ്പൈ ഓപ്പറേഷനുകളെക്കുറിച്ചാണ്. ഖുറാന്‍ പഠിപ്പിച്ച്, സുന്നത്തുവരെ നടത്തി റോ പാക്കിസ്ഥാനിലേക്ക് കയറ്റിവിട്ട...

അമേരിക്കയിൽ ഇന്ത്യൻ വംശജയായ കോടതി പരിഭാഷക ഇമിഗ്രേഷൻ കസ്റ്റഡിയിൽ; ഭക്ഷണവും ചികിത്സയും നിഷേധിച്ചെന്ന് പരാതി; മോചനത്തിനായി നിയമപോരാട്ടം

ബ്രൗണ്‍സ്വില്‍ (ടെക്‌സസ്):അമേരിക്കയിൽ ദശകങ്ങളായി നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക മീനു ബത്രയെ (53) യു.എസ് ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിൽ ടെക്സസിലെ ഏക ലൈസൻസുള്ള...

Latest news