അമേരിക്കയിലെ ടെക്സാസിൽ, ടെസ്‌ല സൈബർട്രക്കിന്റെ 'വെയ്ഡ് മോഡ്' പരീക്ഷിക്കാൻ വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റിലായി. ടെക്സാസിലെ ഗ്രേപ്പ്‌വൈൻ തടാകത്തിലാണ് ഈ സംഭവം. ജിമ്മി ജാക്ക് മക്ഡാനിയൽ എന്ന ഡ്രൈവറാണ് വാഹനം തടാകത്തിലിറക്കിയതിന്റെ പേരിൽ...
ഡൽഹി: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ട...
അബുദാബി: യു.എ.ഇ.യിലെ (UAE) അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ആണവ ഊർജ്ജ ഉത്പാദന കേന്ദ്രമായ ബറക ആണവ നിലയത്തിന് (Barakah Nuclear Power Plant) നേരെ ഞായറാഴ്ച (17/05/2026) അപ്രതീക്ഷിത...
കാബൂൾ: രാജ്യത്ത് കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പുതിയ കുടുംബ നിയമപ്രകാരമാണിത്. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ...
വാഷിങ്ടൺ: ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ നിലവിൽ സൈനിക നീക്കങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തെ ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമേൽ വീണ്ടും വ്യോമാക്രമണം...
ടെൽ അവീവ്: ഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ ദിൻ അൽ...
ന്യൂയോർക്ക്: വിദേശരാജ്യങ്ങളിലെ ജീവിതം പുറമെ കാണുന്നതുപോലെ അത്ര ആഭഡംബര പൂർണ്ണമല്ലെന്നും അവിടുത്തെ ജീവിതച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും തുറന്നുപറഞ്ഞ് ഇന്ത്യൻ യുവതി. അമേരിക്കയിൽ താമസിക്കുന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അമൃത സിംഗ് പങ്കുവെച്ച വീഡിയോയാണ്...
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ഇസ്താംബൂളില്‍ നിന്ന് എത്തിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിനാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും അത്ഭുതകരമായി...
കുവൈറ്റ്: കുവൈത്തിനും യുഎഇക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഇവയെ വിജയകരമായി നേരിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. കുവൈത്ത് വ്യോമപരിധിക്കുള്ളിൽ ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി...
ദുബായ്: ഒമാൻ സമുദ്ര മേഖലയിൽ നിന്ന് ഇറാൻ തീരത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ കൂടി അമേരിക്കൻ സേന ആക്രമിച്ചു തകർത്തു. ഈ സംഘർഷത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ...