31.4 C
Kottayam
Wednesday, July 22, 2026

CATEGORY

International

‘എം.വി ഹോൺഡിയസ്’ കപ്പലിലെ യാത്രക്കാരനായ സ്പാനിഷ് പൗരന് ഹാന്റാ വൈറസ് സ്ഥിരീകരിച്ചു; അന്താരാഷ്ട്ര തലത്തിൽ രോഗബാധിതർ കൂടുന്നു

മാഡ്രിഡ്/ജനീവ: ആഗോളതലത്തിൽ ആശങ്ക ഉയർത്തി 'എം.വി ഹോൺഡിയസ്' (MV Hondius) എന്ന വിനോദസഞ്ചാര കപ്പലിൽ യാത്ര ചെയ്ത സ്പാനിഷ് പൗരന് മാരകമായ ഹാന്റാ വൈറസ് (Hantavirus) ബാധ സ്ഥിരീകരിച്ചു. അന്റാർട്ടിക്കൻ കപ്പൽ യാത്രയ്ക്കു...

വെടിനിര്‍ത്തലിനിടെ ദക്ഷിണ ഇറാനില്‍ യു.എസ്. വ്യോമാക്രമണം; മിസൈല്‍ കേന്ദ്രവും ഐ.ആർ.ജി.സി. ബോട്ടുകളും തകര്‍ത്തു

വാഷിംഗ്ടൺ/ടെഹ്റാൻ: അന്താരാഷ്ട്ര തലത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനിടെ, ദക്ഷിണ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം. അന്താരാഷ്ട്ര കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കില്‍ (Strait of Hormuz) നാവിക മൈനുകള്‍...

പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമം; ഇറാനും യുഎസും കരാറിലേക്ക്; 30 ദിവസത്തിനകം ഹോർമുസിലൂടെയുള്ള ഗതാഗതം പഴയപോലെയാകും, ഉപരോധം നീക്കും

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിലേക്കെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ 'തസ്‌നിം' ന്യൂസ്...

പാകിസ്താനിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ട്രെയിനിലിടിച്ച് സ്ഫോടനം, സൈനികരുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ വൻസ്ഫോടനത്തിൽ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 50-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ക്വറ്റയിലെ റെയിൽവേ ട്രാക്കിന് സമീപത്താണ് ശക്തമായ ബോംബ് സ്ഫോടനമുണ്ടായത്. സൈനിക ഉദ്യോഗസ്ഥരുമായി...

ലഗേജിനുള്ളിൽ പവർ ബാങ്ക് വെച്ച് ഫോൺ ചാർജ് ചെയ്തു; ലണ്ടനിലേക്കുള്ള ഈസിജെറ്റ് വിമാനം റോമിൽ അടിയന്തരമായി ഇറക്കി

ലണ്ടൻ: വിമാനയാത്രക്കാർ വലിയ പെട്ടികളിൽ പവർ ബാങ്കുകൾ സൂക്ഷിക്കുന്നത് കർശനമായി നിരോധിച്ചിരിക്കെ, ലഗേജിനുള്ളിൽ പവർ ബാങ്ക് കണക്ട് ചെയ്ത് ഫോൺ ചാർജ് ചെയ്യാൻ വെച്ച സംഭവത്തെത്തുടർന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനം ആകാശമധ്യേ...

പുതിയ സമാധാന ഉടമ്പടി: ഉയർന്ന അളവിലുള്ള യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്, നിഷേധിച്ച് ഇറാൻ

ടെഹ്റാൻ/വാഷിങ്ടൺ: പുതിയ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇറാൻ തങ്ങളുടെ ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുഎസ്,ഇസ്രയേൽ- ഇറാൻ സംഘർഷവും തുടർന്നുണ്ടായ ഹോർമുസ് ഉൾപ്പെടെയുള്ള പ്രതിസന്ധികളും...

2025ല്‍ വൈറ്റ് ഹൗസ് ഭേദിക്കാന്‍ നോക്കി; അന്ന് പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; റിവോള്‍വറുമായി വീണ്ടുമെത്തി; സുരക്ഷാ സേന വെടിവച്ചു കൊന്നത് 20 വട്ടം വെടിയുതിര്‍ത്ത 21-കാരന്‍ നസീര്‍ ബെസ്റ്റിനെ

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ വലയങ്ങളിലൊന്നായ യു.എസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് തൊട്ടടുത്ത് ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അതീവ സുരക്ഷാ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച്...

യുഎസ് – ഇറാൻ കരാർ അവസാന ഘട്ടത്തിൽ; ഗൾഫ് നേതാക്കളുമായും ചർച്ച നടത്തി,’ഹോർമുസ് തുറക്കും’

വാഷിങ്ടൺ: ഇറാൻ-യുഎസ് ചർച്ചയിൽ പുരോഗതിയുണ്ടായെന്ന് ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയതിന് പിന്നാലെ കരാർ ഏറെക്കുറെ പൂർത്തിയായെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഗൾഫ്...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; രണ്ടുപേർക്ക് പരിക്ക്, തുടർച്ചയായി വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. യു.എസ്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വൈറ്റ് ഹൗസ് കോംപ്ലക്സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത്...

യുക്രെയ്ന്റെ ഒറ്റപ്രഹരത്തിൽ നൂറോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; അത്യാധുനിക വ്യോമപ്രതിരോധ സംവിധാനവും തകർത്തു; മോസ്കോയ്ക്ക് കനത്ത തിരിച്ചടി

മോസ്‌കോ/കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധരംഗത്തുനിന്നും റഷ്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടം വരുത്തിവെച്ച അതീവ ഗുരുതരമായ ഒരു മിന്നലാക്രമണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുക്രെയ്ന്‍ സേന കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ ഒരൊറ്റ തിരിച്ചടിയില്‍ നൂറോളം റഷ്യന്‍...

Latest news