24 C
Kottayam
Wednesday, July 8, 2026

CATEGORY

International

സിറിയന്‍ പ്രസിഡണ്ടും കുടുംബവും നാടുവിട്ടത് 160000 കോടി രൂപയുമായി; മോസ്‌കോയില്‍ ശതകോടികള്‍ വിലയുള്ള ആഡംബര ഫ്‌ലാറ്റുകള്‍;അസാദിനും ഭാര്യക്കും ഇനി റഷ്യയില്‍ രാജകീയ ആഡംബര ജീവിതം

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ആയിരുന്ന ബാഷര്‍ അല്‍ അസദും കുടുംബവും വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലാണ് ഇപ്പോള്‍ കഴിയുന്നത്. റഷ്യയിലും സിറിയയിലെ പോലെ അത്യാഡംബര ജീവിതം തന്നെയാണ്...

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയൻ തോംസന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിൽ

വാഷിങ്ടൺ: യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്തിന്റെ യൂണിറ്റ് സിഇഒ ബ്രയൻ തോംസണിന്റെ  കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിൽ. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെൻസിൽവേനിയയിലെ ആൽട്ടൂണ എന്ന...

‘മകൻ മരിച്ചതിന് പിന്നിൽ മന്ത്രവാദികൾ’, പട്ടാപ്പകൽ ഗുണ്ടാനേതാവ് കൊന്നുതള്ളിയത് നൂറിലേറെ പേരെ;ഹെയ്തിയിൽ നടന്നത്

പോർട്ട് ഔ പ്രിൻസ്: മകൻ അസുഖബാധിതനായി മരിച്ചതിന് മന്ത്രവാദമെന്ന് നിരീക്ഷണം ഹെയ്തിയിൽ ഗുണ്ടാനേതാവ് കൊന്ന് തള്ളിയത് 110 പേർ. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിലാണ് ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ മന്ത്രവാദികളെന്ന് ആരോപിച്ച്...

വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ സിറിയന്‍ മേഖലകള്‍ കയ്യടക്കി ഇസ്രായേല്‍,അതിര്‍ത്തി കടന്ന് സേനാവിന്യാസം; ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തു

ദമാസ്‌ക്കസ്: സിറിയയില്‍ ഇപ്പോള്‍ നിലവിലുള്ള അരാജകത്വം മുതലെടുക്കാന്‍ രംഗത്തിറങ്ങി ഇസ്രയേല്‍. സിറിയയുടെ നിയന്ത്രണത്തിലുള്ള മൂന്നിലൊന്ന് ഗോലാന്‍ കുന്നുകള്‍ കൂടി ഇസ്രയേല്‍ പിടിച്ചെടുത്തു. 50 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് സിറിയയുടെ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ സേനാ...

സിറിയയിൽ ഇസ്രയേലിൻ്റെ നീക്കം; രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു;ബഷാർ അൽ അസദ് റഷ്യയിൽ

ദമാസ്ക്കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായി സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്....

കാനഡയിൽ വീണ്ടും ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

എഡ്മോണ്ടൻ: കാനഡയിൽ വീണ്ടും ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. 20 വയസുകാരനായ ഹർഷൻദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നിവരാണ്...

അമ്യൂസ്‌മെന്‍റ് പാർക്ക് റൈഡ് അപകടം: 14 കാരന്‍റെ കുടുംബത്തിന് 2624 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്‌

ഫ്ലോറിഡ: അമ്യൂസ്‌മെന്‍റ് പാർക്കിലെ റൈഡിൽ നിന്ന് വീണു മരിച്ച 14കാരന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം. 310 മില്യൺ ഡോളർ (2624 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. രണ്ട് വർഷം മുൻപാണ് യുഎസിലെ ഒർലാൻഡോയിലെ...

Abu Mohammad al-Jolani: ആരാണ് അബു മൊഹമ്മദ് അൽ-ജൊലാനി? സിറിയ പിടിച്ചടക്കിയ സായുധസംഘത്തിന്റെ നേതാവിനേക്കുറിച്ച് കൂടുതല്‍ അറിയാം

ഡമാസ്‌കസ്‌:സിറിയയിൽ ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏറെ നാളായി നിലനിന്നു വന്ന ആഭ്യന്തര യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഫലമായാണ് വിമതസംഘടനയായി ഹയാത് തഹ്‌രീർ അൽ ഷാം ഭരണം അട്ടിമറിച്ചത്. അതിനു പിന്നാലെ...

പ്രസിഡന്‍റ് ബഷാർ അല്‍ അസദ് സിറിയ വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് ജനങ്ങള്‍

ദമാസ്‌കസ്: ദമാസ്‌കസ് വിമതര്‍ കയ്യടക്കിയതോടെ സിറിയയില്‍ ആഘോഷവും ആഹ്ലാദവും. ഏകാധിപത്യ ഭരണം തീര്‍ന്നെന്ന ആഘോഷമാണ് എങ്ങും. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം അപ്രത്യക്ഷമായി എന്ന് റിപ്പോര്‍ട്ടുണ്ട്. വെടിവച്ചിട്ടുവെന്നാണ് അഭ്യൂഹം. ഇത് സിറിയ...

‘ഭൂമി തീഗോളമായി ചാമ്പലാകും’ ലോകാവസാനം തൊട്ടരികെ! സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രവചനം; പ്രതികരണവുമായി നാസ

കാലിഫോര്‍ണിയ: ഭൂമിയുടെ അന്ത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നമുക്ക് ചുറ്റും ഒട്ടും പഞ്ഞമില്ല. ഭൂമി പെടുന്നനെ ഇല്ലാതായി തീരുമെന്നത് മുതല്‍ മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകാവസാനം എന്നുവരെയുള്ള അനേകം സിദ്ധാന്തരങ്ങള്‍ നമ്മള്‍ കേട്ട്...

Latest news