24 C
Kottayam
Wednesday, July 8, 2026

CATEGORY

International

യൂട്യൂബിൽ വെർച്വൽ കച്ചേരി, പിന്നാലെ ​ഗായികയെ അറസ്റ്റ് ചെയ്തു; ഹിജാബ് ധരിച്ചില്ലെന്ന് കേസ്

ടെഹ്റാൻ: ഹിജാബ് ധരിക്കാതെ യൂട്യൂബിൽ വെർച്വൽ കച്ചേരി അവതരിപ്പിച്ചതിന് പിന്നാലെ 27 കാരിയായ ഇറാനിയൻ ഗായികയെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ​ഗായിക പരസ്തു അഹമ്മദിയയാണ് അറസ്റ്റിലായത്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ...

തോക്കെടുത്ത് രണ്ട് വയസുകാരൻ കാഞ്ചി വലിച്ചു, അമ്മ മരിച്ചു; കാമുകൻ അറസ്റ്റിൽ, സംഭവം അമേരിക്കയിൽ

കാലിഫോര്‍ണിയ: യുഎസിൽ വെറും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കയ്യിലെ തോക്കിൽ നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം.  കുട്ടി ബെഡിൽ അശ്രദ്ധമായി വച്ച തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി...

പുടിന്റെ കൂട്ടാളിയായ റഷ്യന്‍ മിസൈല്‍ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടു;പിന്നില്‍ യുക്രെയിന്‍?

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വള്ഡാമിര്‍ പുടിന്റെ അടുത്ത കൂട്ടാളിയും മിസൈല്‍ വിദഗ്ധനുമായ മിഖായേല്‍ ഷാറ്റ്‌സ്‌ക്കി കൊല്ലപ്പെട്ടു. യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി മിസൈലുകള്‍ വികസിപ്പിക്കുന്ന മാര്‍സ് ഡിസൈന്‍ ബ്യൂറോ എന്ന റഷ്യന്‍ കമ്പനിയുടെ...

ജുലാനിയുടെ എച്ച്‌ടിഎസിനെ ഭീകരപട്ടികയിൽ നിന്ന് മാറ്റാൻ നീക്കം; തലക്ക് 10 കോടി വിലയിട്ടതടക്കം അമേരിക്ക മറക്കും

ദമാസ്കസ്: സിറിയയിൽ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ വിമതരുടെ ശ്രമം വിജയത്തിലേക്ക്. ഭരണം പിടിച്ചെടുത്തതോടെ ഹയാത് തഹ്‌രീർ അൽഷാമിനെ (എച്ച്‌ ടി എസ്‌) ഭീകരവാദ പട്ടികയിൽ നിന്ന്...

‘അസദിനെ രാജ്യം വിടാൻ സഹായിച്ചതായി സ്ഥിരീകരിച്ച് റഷ്യ;ഏറ്റവും സുരക്ഷിതമായ രീതിയിൽ കൊണ്ടുപോയി

മോസ്‌കോ: വിമതസംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ രാജ്യം വിടാന്‍ സഹായിച്ചതായി സ്ഥിരീകരിച്ച് റഷ്യ. വിമതര്‍ രാജ്യം പിടിച്ചടക്കിയതിനേത്തുടര്‍ന്ന്...

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് അഭയാര്‍ഥി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ മന്ത്രി അടക്കം നിരവധി പേര്‍ മരിച്ചു. കാബൂളില്‍ അഭയാര്‍ഥി കാര്യ മന്ത്രാലയത്തില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍, മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയാണ് കൊല്ലപ്പെട്ടത്. മന്ത്രിക്കൊപ്പം മൂന്ന് അംഗരക്ഷകരും...

‘ഗാർഹിക പീഡനം, വിവാഹേതര ബന്ധം’ 62കാരനെ കൊലപ്പെടുത്തി ഭാര്യ; സംഭവം പുറത്തായത് ആശുപത്രിയിൽ നിന്ന്

സിഡ്നി: ഗാർഹിക പീഡനവും ദമ്പതികൾക്കിടയിലെ കലഹവും പതിവ്. 62കാരനായ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച 53കാരിക്ക് ജാമ്യം നിഷേധിച്ച് കോടതി. കൊലപാതകത്തിന് ഒരു വർഷത്തിന് ശേഷം മാനസികാരോഗ്യ...

വിമതർ അധികാരം പിടിച്ചെടുത്ത സിറിയയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷിർ സ്ഥാനമേൽക്കും

ദമാസ്കസ്: പ്രസിഡന്‍റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. മാർച്ച് ഒന്ന് വരെ സർക്കാരിനെ നയിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിമതർക്ക് ഏറ്റവും...

ബോഡി മസാജിനിടെ തായ് ​ഗായിക മരിച്ചു ; മസാജ് തെറ്റായ രീതിയിൽ ചെയ്താൽ പക്ഷാഘാത സാധ്യത കൂടുതലെന്ന് ഡോക്ടർമാർ

ഉഡോൺ താനി: ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെത്തുടർന്ന് തായ് ഗായിക ചയാദ പ്രാവോ ഹോം മരണപ്പെട്ടു. വടക്കുകിഴക്കൻ ഉഡോൺ താനി നഗരത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് 20 കാരിയായ ചായദ മരിച്ചത്. ഒക്ടോബർ മുതൽ...

ജനങ്ങളെ പീഡിപ്പിച്ച ഉദ്യോഗസ്ഥരെ വെറുതെവിടില്ലെന്ന് വിമതർ;പോകാനിടമില്ല,തെരുവിൽ അലഞ്ഞ് ജയിൽമോചിതർ

ദമാസ്‌കസ്: സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി കൂടിക്കാഴ്ച നടത്തി വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച...

Latest news