ഹവായി :അമേരിക്കയിലെ ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിന് സമീപത്തെ വ്യാവസായിക പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് പരിശീലന പറക്കല്‍ വിമാനം ഇടിച്ച് കയറി. കമല എയറിന്‍റെ ഉടമസ്ഥതയിലുള്ള സെസ്ന 208 പരിശീലന വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട്...
ഡമാസ്‌കസ്: സിറിയയെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന് അഭ്യാര്‍ഥിച്ച് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്നെന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി....
ക്വലാലംപുര്‍: ഏഴുവര്‍ഷത്തെ 'പ്രണയം' മലേഷ്യക്കാരിയായ 67കാരിക്ക് നഷ്ടപ്പെടുത്തിയത് 2.2മില്ല്യണ്‍ റിങ്കറ്റ്. ഇന്ത്യന്‍രൂപ കണക്കാക്കിയാല്‍ ഏകദേശം 4.4 കോടി. ഇത്രയും വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ വ്യവസായിയായ സ്വന്തം കാമുകനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ല. എന്തിന് ഒരു...
മോസ്‌കോ: ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായി റഷ്യ. അര്‍ബുദത്തെ ചെറുക്കുന്ന ആര്‍.എന്‍.എ വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നു. ദേശീയ വാര്‍ത്ത ഏജന്‍സിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്....
ബീജിങ്: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസിലുൾപ്പെട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി ചൈന. ലി ജിൻപിംഗ് (64) എന്ന നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയിലെ ഉദ്യോഗസ്ഥനെയാണ് ചൈന തൂക്കിലേറ്റിയത്. അനധികൃതമായി...
വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കേസിനിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്‌കോസിന്‍ തലസ്ഥാനമായ...
മോസ്‌കോ: വിമത അട്ടിമറിയെത്തുടര്‍ന്ന് സിറിയയില്‍നിന്നു കടന്ന മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്പത്ത് നേരത്തെ തന്നെ റഷ്യയിലേക്ക് കടത്തിയിരുന്നതായി റിപ്പോര്‍ട്ട്. അസദ് ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ...
വാഷിങ്ടണ്‍: അമേരിക്കയുടെ ആകാശത്തു കണ്ട് ഡ്രോണുകളെ ചുറ്റിപ്പറ്റി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പലവിധത്തില്‍. റഷ്യന്‍ ഡ്രോണുകളാണ് അമേരിക്കയുടെ ആകാശത്ത് ചുറ്റിത്തിരിയുന്നത് എന്ന പ്രചരണത്തിന് പിന്നാലെ ഇപ്പോള്‍ പുതിയ തിയറികളാണ് വരുന്നത്. അമേരിക്കയും ബ്രിട്ടനിലും പലയിടങ്ങളിലുമായി...
ലണ്ടൻ: ബെക്കിങ്ഹാം പാലസിൽ ചൈനീസ് ചാരൻ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് ഇയാൾ കൊട്ടരത്തിനകത്ത് കയറിയതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ എച്ച്...