24 C
Kottayam
Wednesday, July 8, 2026

CATEGORY

International

‘തീ കൊണ്ടാണ് കളിക്കുന്നത്’; തായ്‌വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബീജിങ്: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക...

ക്രിസ്മസാഘോഷത്തിന് ക്ഷണിച്ചില്ല;സാൻ്റയുടെ വേഷത്തിലെത്തി ഭാര്യയും മക്കളുമടക്കം 7പേരെ വെടിവെച്ചുകൊന്നു

ടെക്‌സസ്: യുഎസ് നഗരമായ ടെക്‌സസിനു സമീപം ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ഭാര്യയും മക്കളും ഭാര്യയുടെ...

അമേരിക്കന്‍ സേനയ്ക്ക് പറ്റിയത് വമ്പന്‍ അബദ്ധം;ഹൂതി വിമാനമെന്ന് തെറ്റിദ്ധരിച്ച് സ്വന്തം വിമാനം വെടിവെച്ചിട്ടു

വാഷിങ്ടണ്‍: ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കയാണ് സഖ്യസേന. ഇസ്രായേല്‍ വ്യാപകമായി ആക്രമണം നടത്തിയതിന് പിന്നാലെ അടുത്ത ഘട്ടമായി അമേരിക്കുയം വ്യോമാക്രമണവുമായി രംഗത്തുണ്ട്. ഹൂതികളുടെ ആയുധ സംഭരണ...

പാർട്ടിക്കിടെ സഹപ്രവർത്തകർക്ക് കുപ്പിയിലാക്കിയ മുലപ്പാൽ നൽകി, ഇൻഫ്ലുവൻസർക്ക് വിമര്‍ശനം; വീഡിയോ വൈറൽ

സിഡ്‌നി:കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ചെറിയ പ്രായത്തില്‍ മുലപ്പാല്‍ നല്‍കണമെന്ന് വൈദ്യശാസ്ത്രം ആവശ്യപ്പെടുന്നു. പ്രസവിച്ച് മുലയൂട്ടുന്ന ഏതൊരു ജീവിയും, അതിനി മനുഷ്യനായാലും ശരി ആട്, പശു തുടങ്ങിയ മൃഗങ്ങളായാലും നവജാത ശിശുക്കള്‍ക്കുള്ള പോഷക സമൃദ്ധമായ ഭക്ഷണമാണ്...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം: പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

ബർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി അറിയിച്ചത്. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണ്....

വാട്സാപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്ത ‘പെഗാസസ്’ കേസിൽ അമേരിക്കൻ കോടതിയുടെ നിർണായക വിധി

ന്യൂയോർക്ക്: പെഗാസസ് ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വാട്സാപ്പ് അക്കൗണ്ടുകൾ അടക്കം ഹാക്ക് ചെയ്ത കേസിൽ ഇസ്രയേൽ ഗ്രൂപ്പ് എൻ എസ് ഒ ടെക്നോളജീസ് കുറ്റക്കാരെന്ന് അമേരിക്കയിലെ ഓക് ലാൻഡ് കോടതി വിധിച്ചു. ഇസ്രയേലി...

കനേഡിയന്‍ മന്ത്രിസഭയിൽ അഴിച്ചുപണി ട്രൂഡോ;പുതിയതായി എട്ട് മന്ത്രിമാർ

ടൊറന്റോ: സർക്കാർ ആടിയുലയുന്നതിനിടെ മന്ത്രിസഭയിൽ വന്‍ മാറ്റവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. പുതിയ...

റഷ്യയിൽ ഭീകരാക്രമണം, ഇടിച്ചുകയറ്റിയത് ഡ്രോണുകൾ, വിമാന സർവീസ് തടസപ്പെട്ടു

മോസ്‌കോ: റഷ്യന്‍ നഗരമായ കാസനില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാസനില്‍ യുക്രൈന്റെ...

സിറിയയില്‍ യുഎസ് വ്യോമാക്രമണം; ഐഎസ് ഭീകരന്‍ അബു യൂസിഫ് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. കിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചത്. ആക്രമണത്തില്‍ മറ്റൊരു...

പ്രസവത്തോടെ മരിച്ച കുഞ്ഞിനെ ഗ്യാസ് സ്റ്റേഷനിലെ ബാത്ത് റൂമില്‍ ഉപേക്ഷിച്ചു; യുവതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

യുഎസിലെ ഹൂസ്റ്റണിലെ ഗ്യാസ് സ്റ്റേഷനില്‍ പ്രവസിച്ച യുവതി കുഞ്ഞിനെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇവരുടെ സിസിടിവി വീഡിയോകള്‍ കണ്ടെത്തിയ പോലീസ്, ഇവര്‍ രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് അതിർത്തി പട്രോളിംഗ് ഏജന്‍റുമാരുടെ...

Latest news