24 C
Kottayam
Wednesday, July 8, 2026

CATEGORY

International

സിറിയയിൽ പ്രസിഡൻറിൻറെ കൊട്ടാരം ജനം കയ്യേറി ,അസദിന്റെ പ്രതിമകൾ തകർത്ത് ആഘോഷം

ദമാസ്‌കസ്: പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പ്രസിഡന്റിന്റെ വസതിയിലേക്കിരച്ചുകയറി ജനങ്ങള്‍. പ്രസിഡന്റിന്റെ വസതിയായ ദമാസ്‌കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചു.വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചതിനുപിന്നാലെ...

‘ഏകാധിപത്യഭരണം അവസാനിച്ചു’സിറിയ പിടിച്ചെടുത്തതായി വിതരുടെ പ്രഖ്യാപനം

തെഹ്‌റാൻ: അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമതർ. ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട്...

സിറിയന്‍ വിമതർ ഡമാസ്‌കസിൽ, വെടിവെപ്പ്;പ്രസിഡന്റ് അസദ് അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറി

തെഹ്‌റാന്‍: സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചടക്കിയ വിമതര്‍ ഒടുവില്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കും കടന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തലസ്ഥാനം വിട്ടു. ഡമാസ്‌കസില്‍ നിന്ന് വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്കാണ്...

Storm DARRAGH:145 കിമീ വേഗതയിൽ ആഞ്ഞടിച്ചു, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം; ബ്രിട്ടനില്‍ നാശം വിതച്ച്‌ ഡാറ

ലണ്ടൻ: ബ്രിട്ടനെ വിറപ്പിച്ച് ഡാറ ചുഴലിക്കാറ്റ് ശനിയാഴ്‌ച പുലർച്ചെ ആഞ്ഞുവീശി. ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. യുകെയുടെ മെറ്റ് ഓഫീസ് അപൂർവമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിരുന്നു....

നടി മിയോ നകയാമ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ

ടോക്യോ:ജപ്പാന്‍ നടിയും ഗായികയുമായ മിയോ നകയാമയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ടോക്യോയിലെ വീടിനുള്ളിലെ ബാത്ത് ടബ്ബിനുള്ളിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടത്. 54 വയസ്സായിരുന്നു. മരണവിവരം താരത്തിന്റെ ടീം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മിയോ...

ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ ആക്രമണം തുടരുന്നു; രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ ആക്രമണം തുടരുന്നു. ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. മറ്റന്നാള്‍ ബംഗ്ലാദേശിലെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും.ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണ്. കഴിഞ്ഞയാഴ്ച...

ദാരാ നഗരം പിടിച്ചടക്കി വിമതർ, ഡമാസ്‌കസിലേക്ക് മുന്നേറുന്നു; സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷം

ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകവേ പ്രസിഡന്‍റ് ബാഷർ അൽ അസദിന് വീണ്ടും തിരിച്ചടി. ദാരാ നഗരത്തിന്‍റെ നിയന്ത്രണം സിറിയൻ സേനയ്ക്ക് നഷ്ടമായി. 2011ൽ ആഭ്യന്തര കലാപത്തിന്‍റെ തുടക്കം ഈ നഗരത്തിൽ നിന്നായിരുന്നു. ഡമാസ്‌കസിൽ...

ആഫ്രിക്കയില്‍ അജ്ഞാത രോഗം പടരുന്നു, മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

കോംഗോ:ആഫ്രിക്കയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. തെക്കുപടിഞ്ഞാറൻ കോംഗോയിൽ  'ബ്ലീഡിംഗ് ഐ വൈറസ്' എന്ന അജ്ഞാത രോഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ അജ്ഞാത രോഗം ബാധിച്ച് 150...

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

അമേരിക്കന്‍ പിന്തുണയോടെ ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, 1948 ലെ കരാർ ലംഘിച്ചു; യുഎൻ ഇടപെടണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂയോർക്ക്: ഗാസയിൽ ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം തുടങ്ങി ഒരു വർഷവും 2 മാസവും പിന്നിടുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. ഇതിന് പിന്നാലെ തുടങ്ങിയ തിരിച്ചടി ഇസ്രയേൽ...

Latest news