30.3 C
Kottayam
Monday, July 27, 2026

CATEGORY

Home-banner

പ്രത്യാശ നല്‍കി മനുഷ്യരിലെ കൊറോണ വൈറസ് വാക്‌സില്‍ പരീക്ഷണം; ആദ്യഘട്ടം വിജയകരം

ബെയ്ജിംഗ്: മനുഷ്യരില്‍ നടത്തിയ കൊറോണ വൈറസിനെതിരേയുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരം. 108 പേരില്‍ ആഡ്5-എന്‍കോവ് വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദി...

ആശങ്ക ഉയരുന്നു,സംസ്ഥാനത്ത് ഇന്ന്42 പേര്‍ക്ക്‌‌ കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേത്തില്‍ അറിയിച്ചു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കണ്ണൂര്‍ 12, കാസര്‍കോട് 7,...

യോഗി ആദിത്യനാഥിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു

ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന് വാട്‌സ്ആപ്പ് സന്ദേശം. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഉത്തര്‍പ്രദേശ് പോലീസിലെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥന്റെ...

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; പുതുക്കിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയക്രമം. പുതുക്കിയ സമയക്രമം ഇന്നു...

സംസ്ഥാനത്ത് മദ്യവിതരണം ഉടന്‍ ആരംഭിക്കും; ബെവ്‌കോ വെയര്‍ ഹൗസുകളോട് പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ വെയര്‍ ഹൗസുകളോട് പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് ഇന്‍ഡന്റ് ശേഖരിക്കാനും ലേബല്‍ മദ്യക്കുപ്പികളില്‍ ഒട്ടിക്കാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൊബൈല്‍ ആപ്പ് വഴി...

അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ്...

കൊവിഡില്‍ നിന്ന് കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാന്റൈന്‍ വേണം; രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡില്‍ നിന്ന് കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാന്റൈന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും. ആഭ്യന്തര വിമാനത്തില്‍ വരുന്നവര്‍ക്കും 14 ദിവസം ഹോം...

രാജ്യത്ത് പിടിമുറുക്കി കൊവിഡ്; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 6088 പേര്‍ക്ക്, മരണസംഖ്യ 3583

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒറ്റ ദിവസത്തിനിടെ 6,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. 24 മണിക്കൂറിനിടെ 148 പേര്‍ മരിച്ചു....

കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,344 മരണം

ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 5,193,760 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ്...

റെയില്‍വേ സ്‌റ്റേഷനുകളിലൂടെ ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കും,കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി :ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100 ട്രെയിനുകളാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേയ്ക്ക്...

Latest news