home bannerNationalNews
യോഗി ആദിത്യനാഥിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന് വാട്‌സ്ആപ്പ് സന്ദേശം. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഉത്തര്‍പ്രദേശ് പോലീസിലെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സന്ദേശമെത്തിയത്.
സന്ദേശം അയച്ചയാളെ കണ്ടെത്താനായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News