yogi adithyanath
-
News
യോഗി ആദിത്യനാഥിന് വധഭീഷണി; പതിനഞ്ചുകാരന് അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. ആഗ്ര സ്വദേശിയായ 15കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ജുവനൈല്‍ കസ്റ്റഡിയില്‍വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
News
പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും പശുക്കളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന്…
Read More » -
News
യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ സ്ത്രീയും മകളും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നില്‍ തീ സ്ത്രീയും മകളും കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂമി തര്‍ക്കത്തില്‍ പോലീസ്…
Read More » -
News
യോഗി ആദിത്യനാഥിനെ ബോംബ് ആക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കമ്രാന്‍ (25) എന്ന യുവാവാണ് അറസ്റ്റിലായത്. യുപി സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ഡെസ്ക്കിലേക്ക് വിളിച്ച്…
Read More » -
News
യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു; അന്ത്യകര്‍മങ്ങളില്‍ യോഗി പങ്കെടുക്കില്ലെന്ന് സൂചന
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 10.44നായിരുന്നു…
Read More » -
National
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ദേശ സുരക്ഷാനിയമം ചുമത്താന്‍ ഉത്തരവ്
ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തു കോവിഡ് പിടിപെട്ടവര്ക്കെതിരേ ദേശ സുരക്ഷാനിയമം (എന്‍എസ്എ) ചുമത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.…
Read More » -
National
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല; പുതിയ ജനസംഖ്യാ നയവുമായി സര്‍ക്കാര്‍
ലക്നൗ: പുതിയ ജനസംഖ്യാ നയവുമായി യു.പി സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് അയോഗ്യരാക്കാനാണ് നീക്കം. സംസ്ഥാനത്തെ ജനസംഖ്യാ 20 കോടി കടന്നുവെന്ന ആശങ്ക…
Read More »