25.5 C
Kottayam
Monday, July 27, 2026

CATEGORY

Home-banner

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.മുംബൈയില്‍ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരില്‍ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ എത്തിയ ഇവര്‍ക്ക്...

സര്‍വ്വനാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്,മരണം 72,ബംഗാളിന് മാത്രം ഒരു ലക്ഷം കോടിയുടെ നഷ്ടം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ദുരന്തം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി. വീട്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരും...

രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും; ഓഫ്ലൈന്‍ ടിക്കറ്റ് കൗണ്ടറുകള്‍ പുനഃരാരംഭിക്കുമെന്ന് റെയില്‍വെ

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഓഫ്ലൈന്‍ ടിക്കറ്റ് കൗണ്ടറുകള്‍ പുനഃരാരംഭിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്...

കൊറോണ രോഗിയില്‍ നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ്! ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂയോര്‍ക്ക്: ലോകാരാജ്യങ്ങളെ തന്നെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡ് 19 എന്ന സൂക്ഷ്മ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. വൈറസ് വ്യാപനം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതിനെക്കുറിച്ച് പൂര്‍ണമായി വിലയിരുത്താനോ വാക്സിന്‍ കണ്ടുപിടിക്കാനോ ഒരു രാജ്യത്തിനുമായിട്ടില്ല. വൈറസ്...

എസ്.എസ്.എല്‍.സി, ഹയര്‍സെന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. ഈ ചുമതല ആശാ വര്‍ക്കര്‍മാര്‍ക്കാണ്. സ്‌കൂളുകള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍...

കൊവിഡ് ബാധിച്ച് റിയാദില്‍ മലയാളി നഴ്സ് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. ഓള്‍ഡ് സനാഇയയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ്...

കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷവും പിന്നിട്ട് മുന്നോട്ട് കുതിക്കുന്നു. ലാകവ്യാപകമായി ഇതുവരെ 50,82,244 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,29,246 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍...

ഉംപുന്‍ താണ്ഡവം,12 മരണം,കനത്തനാശനഷ്ടം

ന്യൂഡല്‍ഹിമരണം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്, ജീവനെടുത്ത് ഉംപുന്‍ ചുഴലിക്കാറ്റ്.കനത്തമഴയ്‌ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി,, പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടും പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന്...

മോഹന്‍ലാലിനിന്ന് അറുപതാം പിറന്നാള്‍

ചെന്നൈ: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ ലാലിന് ഇന്ന് 60-ാം പിറന്നാള്‍. ലോക്ക് ഡൗണായതിനാല്‍ ആഘോഷമില്ലാതെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം മോഹന്‍ലാല്‍ ഇന്നു പിറന്നാളുണ്ണും. മകള്‍ വിസ്മയ വിദേശത്താണ്. രണ്ട് മാസത്തോളമായി...

Latest news