home bannerKeralaNews
കൊവിഡ് ബാധിച്ച് റിയാദില്‍ മലയാളി നഴ്സ് മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. ഓള്‍ഡ് സനാഇയയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നു തെളിഞ്ഞു. വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
ഭര്‍ത്താവ് തോമസ് മാത്യു. മകള്‍ മറിയാമ്മ തോമസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News