മലപ്പുറം: ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ...
ഇടുക്കി: ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ 35കാരനും. ഡൽഹിയിൽ നിന്നും എത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിയായ 17കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിൽ കട്ടപ്പന സ്വദേശിയായ 35കാരൻ തമിഴ്നാട്ടിൽ...
എറണാകുളം:ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ജൂൺ 7 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി, ജൂൺ 7 ന് കസാഖിസ്ഥാൻ കൊച്ചി വിമാനത്തിലെത്തിയ...
കോട്ടയം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 18) 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ഇതോടെ...
പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും...
തിരുവനന്തപുരം: കോവിഡ്-19 രോഗ വ്യാപന സാധ്യത മുന്നില്‍ക്കണ്ട് വയോജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാന്‍ ആവിഷ്‌ക്കരിച്ച ഗ്രാന്റ് കെയര്‍ പദ്ധതി ശക്തിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ...
കോട്ടയം: ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) ലഭിച്ച 100 പരിശോധനാഫലങ്ങളില്‍ 96...
കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ജൂണ്‍ 11ന് കണ്ണൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ആദ്യഘട്ടത്തില്‍ പ്രാഥമിക കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കില്‍...