27.3 C
Kottayam
Wednesday, May 29, 2024

CATEGORY

Health

അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

  തിരുവനന്തപുരം: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍...

കേരളത്തിന് മറ്റൊരംഗീകാരം: വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളവും,അഭിമാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. വിഭാഗം

    തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ രംഗത്ത് കേരളത്തിന് ലഭിക്കുന്ന മറ്റൊരു അപൂര്‍വ അംഗീകാരം കൂടിയാണിത്. കോഴിക്കോട്...

മസാലദോശയില്‍ പുഴു,തിരുവനന്തപുരത്തെ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു

തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടല്‍ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ...

കൊച്ചിയുടെ ഹാർട്ട് ബീറ്റ്സിന് ഗിന്നസ് റെക്കോഡ്

നെടുമ്പാശ്ശേരി: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവൻ രക്ഷാ മാർഗങ്ങളുടെ (സി.പി.ആർ) പരിശീലനമായ ഹാർട്ട് ബീറ്റ്സ് 28,523 പേർക്ക് പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ബെസ്റ്റ്...

വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; മെഡി.കോളേജ് ആശുപത്രിയിൽ വീണ്ടും അവിശ്വസനീയ ശസ്ത്രക്രിയ

തിരുവനന്തപുരം: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീരത്തിനുള്ളിൽ കടന്ന ഫോറിൻ ബോഡി...

ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയ നേട്ടം കൈവരിക്കാനാകും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു

  തിരുവനന്തപുരം: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശുപത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ്...

എക്സ്റേ എടുത്തശേഷം മുഷിഞ്ഞ് കാത്തിരിയ്ക്കേണ്ട, ചിത്രം ഇനി ഉടൻ ഡോക്ടറുടെ കമ്പ്യൂട്ടറിൽ

തിരുവനന്തപരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പാക് സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) പൂർത്തിയായി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്....

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതി സങ്കീർണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളിൽ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തിൽ...

വീട്ടിൽ വരുന്ന ബന്ധുക്കളിൽ ആ ആൾ വരുന്നത് ഇഷ്ടമല്ല എന്നോ അല്ലെങ്കിൽ ചിലർ വരുമ്പോൾ കുട്ടികൾ ഒഴിഞ്ഞു മാറുന്നതോ നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളിലെ രക്ഷിതാവ് കാതും കണ്ണും മനസ്സും കൂർപ്പിക്കണം നിങ്ങൾ കുട്ടികൾക്ക്...

  വാളയാർ പീഡന കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടതിന് പിന്നാലെ കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ വീണ്ടും സജീവ ചർച്ചാവിഷയമാകുന്നു. കുട്ടികൾ എങ്ങിനെ അതിക്രമങ്ങൾക്ക് ഇരയാവുന്നു ചൂഷണങ്ങൾ എങ്ങിനെ തടയാം എന്നിങ്ങനെ വിശദമാക്കുന്ന നിരവധി...

Latest news