പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂലൈ ഏഴ്) 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 23 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
*ഇന്ന് രോഗം...
ആലപ്പുഴ: ജില്ലയിൽ ഇന്ന് 18പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ്പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേർ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. മൂന്ന്...
കൊല്ലം:ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും...
കോട്ടയം : ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111...
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 06) 15 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. അഞ്ചു പേര്‍ രോഗമുക്തി നേടി.
1,2,3,4,5,6. വള്ളയില്‍...
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.
1. പൂന്തുറ സ്വദേശി 33 കാരന്‍. കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
2. പൂന്തുറയിലുള്ള ആസാം സ്വദേശി 22...
തൃശൂര്‍: ജില്ലയില്‍ 14 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.രോഗികളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
18.06.2020 ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി(35 വയസ്സ്, പുരുഷന്‍),17.06.2020 ന് ദുബായില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(29 വയസ്സ്,...
കൊല്ലം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല.ഇന്ന് ജില്ലയില്‍ 10...
കോട്ടയം: ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ജില്ലയില്‍ 11 പേര്‍...
പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവർത്തകർ. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇയാള്‍ റോഡിലിറങ്ങിയ സമയം...