32.3 C
Kottayam
Thursday, May 2, 2024

CATEGORY

Health

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 13) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ആറു പേര്‍ വിദേശ രാജ്യങ്ങളില്‍...

പരസ്ത്രീ ബന്ധം പുലര്‍ത്തുന്നില്ല എന്നത് മാത്രമാണോ ഒരു ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുക്കേണ്ട നീതി..?പുരുഷന്‍മാര്‍ക്കായി ഒരു കുറിപ്പ്

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ് വളരെ മോശം ഭാര്തതാവായിരിക്കും.,പക്ഷെ അച്ഛന്‍ എന്ന നിലയില്‍ ഒരു വന്‍ വിജയവും മോശം ഭര്‍തതാവാകുന്നതിനു പിന്നില്‍ ,ഭാര്യ കാരണക്കാരി ആകാം,, അല്ലായിരിക്കാം.. എന്ത് തന്നെ ആയാലും , അച്ഛന്‍ എന്ന നിലയ്ക്കുള്ള വിജയം...

കേരള ആരോഗ്യ പോര്‍ട്ടല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള ആരോഗ്യ പോര്‍ട്ടല്‍' ( https://health.kerala.gov.in )ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്...

താല്പര്യം തോന്നിയ 90 % പുരുഷനും പാളിപ്പോയ സാഹസത്തിന്റെ ഉടമകള്‍,തട്ടിത്തെറിപ്പിക്കുന്ന പ്രണയാഭ്യര്‍ഥനകളുടെ പിന്നില്‍ പച്ചയായ കാമം മാത്രം,ജീവിതം തുറന്ന് പറഞ്ഞ് വിവാഹമോചിതയായ സ്ത്രീ

കലാ,കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ചാടിയ വയറും തൂങ്ങി തട്ടിയ ശരീരവും, ഇതാണ് അദ്ദേഹത്തിന്റെ പരിഹാസം.. ഒരുവളുടെ സങ്കടം.. എന്നോട് മറിച്ചാണ്, NH 47 പോലെ ഇരിക്കുന്ന ശരീരം ആണെന്ന്, മുഴുപ്പും കൊഴുപ്പും ഇല്ലാതെ ലൈംഗിക സുഖമില്ലത്രേ ! അടുത്തവളുടെ നിരാശ.. സ്ത്രീകള്‍ ഇത്തരത്തില്‍ പരാതി...

ലോക്ക് ഡൗണ്‍ കാലത്ത് അടിവസ്ത്രങ്ങളില്‍ നിന്നും സ്വതന്ത്രം നേടിയവരാണോ? വലിയ വില നല്‍കേണ്ടി വരുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

കൊവിഡ് 19 ഭീഷണിയേത്തുടര്‍ന്ന് ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.വീട്ടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളിലാണ് ജീവിതവും ജോലിയുമെല്ലാം.മിക്കവാറും എല്ലാം കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ആരംഭിച്ചതോടെ ഓഫീസുകളില്‍...

ബ്രേക്ക് ദി ചെയിന്‍,കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പുതിയ ക്യാമ്പയിന്‍

തിരുവനന്തപുരം:കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ്...

ഡല്‍ഹി സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിയ്ക്കുന്നു,രണ്ടുപേര്‍ക്ക് കൂടി വെടിയേറ്റു,ഒരു മാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി തുടരുന്ന ഈ കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ...

താല്‍പര്യമുള്ള ഏതു സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാം, വാടക ഗർഭധാരണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റം വരുന്നു

ന്യൂഡല്‍ഹി: താല്‍പര്യമുള്ള ഏതു സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിധവയോ വിവാഹ മോചിതയോ ഉള്‍പ്പെടെ 35നും 45നും മധ്യേ പ്രായമുള്ള സ്ത്രീകളെയും വാടകഗര്‍ഭം ധരിക്കുന്നതിന് അനുവദിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ. രാജ്യസഭയുടെ 23...

കോട്ടയത്ത് കൊറോണയില്ല,രണ്ടു സാമ്പിളുകളും നെഗറ്റീവ്,ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ നീരീക്ഷണത്തില്‍

കോട്ടയം ജില്ലയ്ക്ക് ആശ്വസിയ്ക്കാം.കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ടു പേരുടെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനകള്‍ നെഗറ്റീവ് രേഖപ്പെടുത്തി. രോഗബാധ...

പോളിയോ തുള്ളിമരുന്ന് നൽകേണ്ടത് ആര്‍ക്കൊക്കെ

രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കേണ്ടതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ...

Latest news