കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് വന്നവർ / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ
• ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള...
ഇടുക്കി:ജില്ലയിൽ ആരോഗ്യ പ്രവർത്തകയ്ക്കുൾപ്പെടെ 5 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
1.ചിന്നക്കനാൽ സ്വദേശിനി (28). *ഉറവിടം വ്യക്തമല്ല*. മെയ് 31 ന് ഹൈദരാബാദിൽ ...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. ബീമാപള്ളി സ്വദേശി 60 കാരൻ. യാത്രാ പശ്ചാത്തലമില്ല.
2. തമിഴ്‌നാട് വിളവൻകോട് സ്വദേശി 42 കാരൻ. (കൂടുതൽ വിവരം...
കൊല്ലം: ജില്ലയിൽ ഇന്ന് 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നെത്തിയ ആളുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2...
കോട്ടയം:ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു...
പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന്...
തിരുവനന്തപുരം: കേരളത്തിൽ സമ്പര്‍ക്ക രോഗ വ്യാപനത്തിൽ വൻ വർദ്ധനവ്. കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡും ആണ് രോഗവ്യാപനം ഉയരാൻ കാരണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ...
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 129 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
2. പൂന്തുറ, പള്ളിത്തെരുവ്...
എറണാകുളം:ജില്ലയിൽ ഇന്ന് 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നും / അന്യ സംസ്ഥാനത്തു നിന്നും വന്നവർ
• ജൂൺ 27 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള...