32.3 C
Kottayam
Thursday, May 2, 2024

CATEGORY

Health

ഇടുക്കിയിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ 35കാരനും. ഡൽഹിയിൽ നിന്നും എത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിയായ 17കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്‌. ഇതിൽ കട്ടപ്പന സ്വദേശിയായ 35കാരൻ തമിഴ്നാട്ടിൽ...

എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട: കാെവിഡ് രാേഗികൾ

എറണാകുളം:ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 7 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി, ജൂൺ 7 ന് കസാഖിസ്ഥാൻ കൊച്ചി വിമാനത്തിലെത്തിയ...

കോട്ടയം, തൃശൂർ, കാസർകോഡ്: കാെവിഡ് രോഗികൾ

കോട്ടയം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 18) 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ഇതോടെ...

കൊല്ലം, മലപ്പുറം, പാലക്കാട് : കാെവിഡ് രോഗികൾ

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും...

കൊവിഡ് 19: വയോജനങ്ങള്‍ക്ക് കരുതല്‍: ഗ്രാന്റ് കെയര്‍ പദ്ധതി ശക്തിപ്പെടുത്തുന്നു

തിരുവനന്തപുരം: കോവിഡ്-19 രോഗ വ്യാപന സാധ്യത മുന്നില്‍ക്കണ്ട് വയോജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാന്‍ ആവിഷ്‌ക്കരിച്ച ഗ്രാന്റ് കെയര്‍ പദ്ധതി ശക്തിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ...

കോട്ടയം,പത്തനംതിട്ട, കൊല്ലം : കൊവിഡ് രോഗികൾ

കോട്ടയം: ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) ലഭിച്ച 100 പരിശോധനാഫലങ്ങളില്‍ 96...

മലപ്പുറം, കാസർകോഡ്, കണ്ണൂർ: കൊവിഡ് രാേഗികൾ

കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജൂണ്‍ 11ന് കണ്ണൂര്‍...

കോവിഡ് വ്യാപനമുണ്ടായാല്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി എറണാകുളം ജില്ലാ ഭരണകൂടം

എറണാകുളം: കോവിഡ് സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രോഗികളുടെ എണ്ണം *വര്‍ധിക്കുന്ന സാഹചര്യമുണ്ടായാൽ* ഓരോ ഘട്ടത്തിലും നടപ്പാക്കുന്ന നടപടിക്രമങ്ങളും സജ്ജമാക്കുന്ന സൗകര്യങ്ങളുമാണ് സര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ...

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ഇനി പരിശോധിയ്ക്കുക പ്രാഥമികാരോഗ്യകേന്ദ്രത്തില്‍,രോഗികള്‍ക്ക് മാനസിക ചികിത്സയും,പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ആദ്യഘട്ടത്തില്‍ പ്രാഥമിക കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കില്‍...

എറണാകുളം 13,മലപ്പുറം 15,കൊല്ലം 4, ഇന്നത്തെ കൊവിഡ് രോഗികള്‍

എറണാകുളം: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ ജൂണ്‍ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ...

Latest news