തൃശൂരില്‍ ഇന്ന് 14 കൊവിഡ് രോഗികള്‍

തൃശൂര്‍: ജില്ലയില്‍ 14 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.രോഗികളുടെ വിശദാംശങ്ങള്‍ ഇങ്ങനെ

18.06.2020 ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി(35 വയസ്സ്, പുരുഷന്‍),17.06.2020 ന് ദുബായില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(29 വയസ്സ്, പുരുഷന്‍),26.06.2020 ന് ഖത്തറില്‍ നിന്ന് വന്ന പാലിയേക്കര സ്വദേശി(29 വയസ്സ്, പുരുഷന്‍),16.06.2020 ന് ഉക്രെയിനില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി(20 വയസ്സ്, പുരുഷന്‍)

23.06.2020 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി(35 വയസ്സ്, പുരുഷന്‍),30.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന എടക്കുളം സ്വദേശി(36 വയസ്സ്, പുരുഷന്‍),18.06.2020 ന് രാജസ്ഥാനില്‍ നിന്ന് വന്ന ബി എസ് എഫ് ജവാന്‍(54 വയസ്സ്),24.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി(41 വയസ്സ്, പുരുഷന്‍),23.06.2020 ന് ദമാമില്‍ നിന്ന് വന്ന കോലഴി സ്വദേശി(28 വയസ്സ്, പുരുഷന്‍),28.06.2020 ന് റിയാദില്‍ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി(35 വയസ്സ്, പുരുഷന്‍)

15.06.2020 ന് മുംബെയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(13 വയസ്സുള്ള ആണ്‍കുട്ടി), 28.06.2020 ന് ഖത്തറില്‍ നിന്ന് വന്നമേത്തല സ്വദേശി(44 വയസ്സ്, പുരുഷന്‍),01.07.2020 ജിദ്ദയില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി(42 വയസ്സ്, പുരുഷന്‍),20.06.2020 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(61 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ആകെ14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News