32.8 C
Kottayam
Friday, March 29, 2024

മസാലദോശയില്‍ പുഴു,തിരുവനന്തപുരത്തെ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു

Must read

തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടല്‍ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് പോലീസുകാര്‍ പരാതി നല്‍കി. പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week