24.6 C
Kottayam
Friday, June 5, 2026

CATEGORY

Health

എറണാകുളത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം:ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • ജൂൺ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി, ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 27...

സംസ്ഥാനത്ത് അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തേത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. രണ്ട്...

വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയില്‍

പാലക്കാട്: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന കല്ലേക്കാട് കാനറ ബാങ്കിന് സമീപം തെക്കേപ്പുര കബീറിനെ (58) മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീടിന്റെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന്...

എറണാകുളം ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

എറണാകുളം:ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 31 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂൺ 1ന്‌ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള...

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കൊവിഡ് വ്യാപനം ഏറുന്നു,കൊവിഡിലൂടെ പ്രായമുള്ളവരാണ് മരിയ്ക്കുന്നവരെന്ന ധാരണയും മുംബൈയില്‍ പൊളിയുന്നു

മുംബൈ :കൊവിഡ് പ്രതിരോധത്തിന്റെ സര്‍വ്വചരടുകളും പൊട്ടിച്ച് രാജ്യത്തെ ഞെട്ടിച്ച് എല്ലായിടങ്ങളിലും രോഗം പടര്‍ന്നുപിയിക്കുകയാണ്.രാജ്യത്തെ ഏറ്റവും വലിയ വ്യാപന കേന്ദ്രമായി മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇറ്റലി,അമേരിക്ക തുടങ്ങി ആയിരങ്ങള്‍ക്ക് ജീവന്‍...

എറണാകുളം ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ജൂണ്‍ 9ന് ബാംഗ്ലൂര്‍ കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനിയിലെ ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാള്‍ സ്വദേശി, ജൂണ്‍...

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 13) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ആറു പേര്‍ വിദേശ രാജ്യങ്ങളില്‍...

പരസ്ത്രീ ബന്ധം പുലര്‍ത്തുന്നില്ല എന്നത് മാത്രമാണോ ഒരു ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുക്കേണ്ട നീതി..?പുരുഷന്‍മാര്‍ക്കായി ഒരു കുറിപ്പ്

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ് വളരെ മോശം ഭാര്തതാവായിരിക്കും.,പക്ഷെ അച്ഛന്‍ എന്ന നിലയില്‍ ഒരു വന്‍ വിജയവും മോശം ഭര്‍തതാവാകുന്നതിനു പിന്നില്‍ ,ഭാര്യ കാരണക്കാരി ആകാം,, അല്ലായിരിക്കാം.. എന്ത് തന്നെ ആയാലും , അച്ഛന്‍ എന്ന നിലയ്ക്കുള്ള വിജയം...

കേരള ആരോഗ്യ പോര്‍ട്ടല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള ആരോഗ്യ പോര്‍ട്ടല്‍' ( https://health.kerala.gov.in )ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്...

താല്പര്യം തോന്നിയ 90 % പുരുഷനും പാളിപ്പോയ സാഹസത്തിന്റെ ഉടമകള്‍,തട്ടിത്തെറിപ്പിക്കുന്ന പ്രണയാഭ്യര്‍ഥനകളുടെ പിന്നില്‍ പച്ചയായ കാമം മാത്രം,ജീവിതം തുറന്ന് പറഞ്ഞ് വിവാഹമോചിതയായ സ്ത്രീ

കലാ,കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ചാടിയ വയറും തൂങ്ങി തട്ടിയ ശരീരവും, ഇതാണ് അദ്ദേഹത്തിന്റെ പരിഹാസം.. ഒരുവളുടെ സങ്കടം.. എന്നോട് മറിച്ചാണ്, NH 47 പോലെ ഇരിക്കുന്ന ശരീരം ആണെന്ന്, മുഴുപ്പും കൊഴുപ്പും ഇല്ലാതെ ലൈംഗിക സുഖമില്ലത്രേ ! അടുത്തവളുടെ നിരാശ.. സ്ത്രീകള്‍ ഇത്തരത്തില്‍ പരാതി...

Latest news